Recent Posts

December, 2016

 • 25 December

  വേണ്ടതു ധീര ഭഗീരഥരെ …

  സംഘത്തിന്റെ പ്രാഥമിക ശിക്ഷാ വർഗുകൾ ആരംഭിച്ചു. പുണ്യ ഭാരതത്തിന്റെ ഭാഗധേയം നിർണയിക്കാൻ നിയോഗം ലഭിച്ച അഭിനവ ഭഗീരഥൻമാരായ ശിക്ഷാർത്ഥികൾ ഉത്സാഹഭരിതരാണ്. അസഹിഷ്ണുക്കളും ജനാധിപത്യ മൂല്യങ്ങളുടെ അന്തകൻമാരുമായ ചിലരുടെ കലപില ശബ്ദങ്ങളും ആക്രോശങ്ങളും അങ്ങിങ്ങ് ഉയരുന്നുണ്ട്.  ക്യാമ്പുകൾ ആയുധ പരിശീലന ക്കളരികളാണെന്നും മതഭ്രാന്തിന്റെ ഓത്തുപുരകളാണെന്നുമൊക്കെ വലിയ വായിൽ വിളിച്ചു കൂവി സ്വയം അപഹാസ്യരാകുന്നവരിൽ മുമ്പനായ സിപിഎം നേതാവ് ജയരാജൻ DGP ക്കും മറ്റും ഇന്ന് ഒരു പരാതി സമർപ്പിച്ചിരിക്കുന്നു. Rടട ക്യാമ്പുകൾക്കെതിരെ …

  Read More »
 • 25 December

  ലോകോത്തര തട്ടിപ്പു സ്ഥാപനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ‘സഹാറ’യുടെ കാറും മറ്റുവിധ സൗകര്യങ്ങളും ഉപയോഗിക്കുന്ന രാഹുൽ ഗാന്ധി

  ലോകോത്തര തട്ടിപ്പു സ്ഥാപനമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ‘സഹാറ’യുടെ കാറും മറ്റുവിധ സൗകര്യങ്ങളും ഉപയോഗിക്കുന്ന രാഹുൽ ഗാന്ധിയെ കഴിഞ്ഞദിവസം നാമൊക്കെ കണ്ടു. നരേന്ദ്ര മോഡി സഹാറയിൽ നിന്ന് സഹായം സ്വീകരിച്ചത് വലിയ ആക്ഷേപമായി കണ്ട കോൺഗ്രസും രാഹുലും അതുമാത്രമല്ല ചെയ്തുകൂട്ടിയതു് . നവീൻ ജിൻഡാൽ എന്ന വ്യവസായ പ്രമുഖനെ അറിയാല്ലോ. അനവധി വലിയ കമ്പനികൾ അദ്ദേഹം നടത്തുന്നുണ്ട്. വേണമെങ്കിൽ ഒരു ബൂർഷ്വാ എന്നൊക്കെ നമുക്ക് വിളിക്കാം. ആ ജിൻഡാൽ കഴിഞ കാലത്ത്‌ കോൺഗ്രസിന്റെ …

  Read More »
 • 25 December

  എതിര്‍പ്പുകളെ എങ്ങനെ നേരിടണം?

  മൂടല്‍ മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ടു നീങ്ങുന്ന ഒരു കപ്പല്‍. വളരെ ദൂരെ ഒരു വെളിച്ചം കപ്പിത്താന്‍ കണ്ടു ആ വെളിച്ചം തങ്ങളുടെ നേര്‍ക്കാണ് വരുന്നത്. അദ്ദേഹം ഉടന്‍ അവര്‍ക്ക് സന്ദേശമയച്ചു. “വേഗം നിങ്ങളുടെ കപ്പലിന്റെ ഗതി വഴി മാറുക. ഞങ്ങളുടെ കപ്പല്‍ നിങ്ങളുടെ നേര്‍ക്കാണ് വരുന്നത്. കൂട്ടിയിടി ഒഴിവാക്കുക.” ഉടന്‍ സന്ദേശം തിരികെ ലഭിച്ചു. “നിങ്ങള്‍ ഗതി മാറുന്നതാണ് നല്ലത്…” കപ്പിത്താന്‍ ക്രുദ്ധനായി. ഒരു സന്ദേശം കൂടി അയച്ചു. …

  Read More »
 • 25 December

  നന്നായി ജീവിക്കാനുള്ള വഴി

  വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു. ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക് സിസ്റ്റം തിരിച്ചയച്ചു. താമസിയാതെ കമ്പനിയില്‍ നിന്നും വിദഗ്ദ്ധരുടെ വിശദീകരണം ലഭിച്ചു. “…ക്ഷമിക്കണം, ഇതിന്റെ കൂടെ ലഭിച്ച പുസ്തകം വായിച്ചിട്ടാണോ താങ്കള്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചത്? ഏത് വോള്‍ട്ടേജില്‍ വേണം ഇത് പ്രവര്‍ത്തിപ്പിക്കാന് എന്ന‍് …

  Read More »
 • 25 December

  നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

  ന്യൂദല്‍ഹി: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് മോദി ഷെരീഫിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഷെരീഫിനു ദീര്‍ഘായുസും ആരോഗ്യവും ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. https://twitter.com/narendramodi/status/812837696783552513

  Read More »
 • 25 December

  Aimed to spread the message of ‘BE GOOD – DO GOOD’, statewide mega youth campaign VIVEK BAND-2017 to begin on January 12

  Source:  http://samvada.org/?p=31317 Bangalore, December  25, 2016 : Aimed to spread the message of ‘BE GOOD – DO GOOD‘ on the occasion of the 154th  birth anniversary of Swami Vivekananda, an mega statewide youth campaign VIVEK BAND-2017 has been organized by Samartha Bharata trust, an organization  promoting social volunteering among youth. …

  Read More »
 • 25 December

  ഭാരതത്തിൽ സംഘപരിവാറിന്റെ സ്വാധീനം എന്തെന്ന് ലോകത്തിന് പരിചയപ്പെടുത്തിയ അടൽ ജി 

  1984 ലെ ഡൽഹി . ഇന്ദിരാ ഗാന്ധിയുടെ മരണത്തെത്തുടർന്ന് സിഖ് മതക്കാർ ക്രൂരമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന സാഹചര്യം . അന്ന് അധികാരക്കസേരയിലേക്ക് ആകസ്മികമായി ഉയർത്തപ്പെട്ട സുന്ദരനായ പ്രധാനമന്ത്രി രാജീവ് ഗാന്ധി സിഖ് കൂട്ടക്കൊലയെപ്പറ്റിയുള്ള ചോദ്യത്തിന് തത്വ ചിന്താപരമായി നൽകിയ മറുപടി ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങു’മെന്നായിരുന്നു . ‘വന്മരം വീഴുമ്പോൾ ഭൂമി കുലുങ്ങുകയല്ല മറിച്ച് ഭൂമി കുലുങ്ങുമ്പോഴാണ് വന്മരം വീഴുന്നതെന്ന’ അർത്ഥ ഗർഭമായ മറുപടിവന്നത് പ്രഗത്ഭനായ വാഗ്മിയും ഭാരതീയ ജനതാ …

  Read More »
 • 25 December

  ആർ എസ് എസ് പ്രാഥമിക ശിക്ഷാവര്‍ഗിന് തുടക്കമായി

  കാഞ്ഞങ്ങാട് : വ്യക്തിപൂജയെ പ്രോല്‍സാഹിപ്പിക്കാത്തതും അതേസമയം വ്യക്തിനിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതുമായ സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് ആര്‍.എസ്.എസ് കേരള സഹപ്രാന്ത പ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍. മധു പറഞ്ഞു. അമൃതവിദ്യാലയത്തില്‍ നടക്കുന്ന രാഷ്ട്രീയസ്വയം സേവകസംഘം കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവതി പിന്നിട്ടിട്ടും പിളരാതെ നിരന്തരം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന മറ്റൊരു സംഘടന ഇന്നു ലോകത്തില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ഇന്നു ലോകത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്നു. …

  Read More »
 • 25 December

  ലോകം ഇനി ഛത്രപതി ശിവജിയുടെ തണലിൽ 

  മുംബൈ : ലോകം ഇനി ഛത്രപതി ശിവജിയുടെ തണലിൽ. ഇന്ത്യ കണ്ട എക്കാലത്തെയും ശക്തരായ ഭരണാധികാരികളിൽ ഒരാളായിരുന്നു ഛത്രപതി ശിവജി. ഇശ്ചാശക്തികൊണ്ടും മേധാ ശക്തികൊണ്ടും ഭാരത ചരിത്രത്തിൽ തിളങ്ങി നിന്ന ശിവജിയുടെ ഓർമ്മകൾക്ക് ഇതിൽ കുറഞ്ഞ ഒന്നും നൽകാൻ മോഡി സർക്കാരിന് ആകില്ല. ഛത്രപതി ശിവജിയെ കഴിഞ്ഞേ ഇന്ന് ഭാരതത്തിൽ മറ്റാർക്കും ഇതിനു അർഹതയുള്ളൂ! അറബി കടലില്‍ 15.96 ഹെക്ടറില്‍ 210 അടി ഉയരത്തിലാണ് സ്മാരക നിര്‍മ്മാണം. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ …

  Read More »
 • 25 December

  നോട്ട് അസാധുവാക്കിയതിനെ സ്വീകരിച്ച ജനങ്ങൾക്ക് നന്ദി പറഞ് മോഡി

  ന്യൂഡൽഹി : ശ്രോതാക്കൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് തുടങ്ങിയ പ്രധാനമന്ത്രി, ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും നോട്ട് അസാധുവാക്കിയ നടപടിയെ രാജ്യത്തിനു വേണ്ടി സ്വീകരിച്ച എല്ലാ ജനങ്ങൾക്കും  നന്ദി അറിയിച്ചു. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെയാണ് അദ്ദേഹം ജനങ്ങളോട് നന്ദി പറഞ്ഞത്. സർക്കാരിന്റെ നല്ല തീരുമാനങ്ങൾ അട്ടിമറിക്കാൻ ശ്രമിച്ചവർക്ക് ജനം ഉചിതമായ മറുപടി നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു. സഹനത്തിന്റെയും ത്യാഗത്തിന്റെയും ദിനമാണിത്. ക്രിസ്തു പാവപ്പെട്ടർക്കു വേണ്ടി ത്യാഗം ചെയ്യുക മാത്രമല്ല …

  Read More »
 • 25 December

  RSS Sarasanghchalak Mohan Bhagwat addressed Prerana Sangam as a part of Dharma Samskriti Mahakumbh at Nagpur

  Nagpur: RSS Sarasanghchalak Mohan Bhagwat visited the ongoing Dharma Samskruti Mahakumbh on its second day on Saturday December 24. The 3-day event underway at Reshimbagh Nagpur, was dedicated to the motivational meet on its second day on Saturday Dec 24. The topic of the event was ‘Saints and Army in …

  Read More »
 • 24 December

  ആദർശത്തിന്‍റെ ആൾരൂപം: ഡിസംബർ 25അടൽജിയുടെ ജന്മദിനം

  1924 ഡിസംബർ 25 നു ഗ്വാളിയോറിൽ കവിയും അദ്ധ്യാപകനുമായ കൃഷ്ണ ബിഹാരി വാജ്പേയിയുടേയും കൃഷ്ണ ദേവിയുടേയും മകനായി ജനിച്ചു. കുട്ടിക്കാലം മുതൽക്കേ RSS ശാഖയിൽ പോയി തുടങ്ങി. തുടർന്നു ഹിന്ദി, ഇംഗ്ലീഷ്,സംസ്കൃതം എന്നിവയിൽ ബിരുദവും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്ദര ബിരുദവും നേടി. തുടർന്നു RSS പ്രചാരകനായിമാറി (മുഴുവൻ സമയ പ്രവർത്തകൻ). പ്രചാരകൻ ആയിരിക്കെ നിയമ പഠനം നടത്തി, എങ്കിലും പിന്നീടു പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും സ്വാതന്ത്ര്യ സമരകാലത്തു …

  Read More »
 • 24 December

  ശബരിമലയിൽ മണ്ഡലപൂജ നാളെ; സന്നിധാനത്തേക്ക് ഭക്തജന പ്രവാഹം 

  സ്വാമി ശരണം: ശബരിമലയിൽ ഇന്ന് തങ്കഅങ്കി ചാർത്തി ദീപാരാധന.ശബരിമലയിലേക്ക് ഒഴുകിയെത്തുന്നത് ഭക്തജന പ്രവാഹം. നാളെ മണ്ഡലപൂജ. 42 നാൾ നീണ്ട മണ്ഡലകാല തീർഥാടനത്തിനു സമാപ്തി കുറിച്ച് നാളെ  ശ്രീകോവിൽ നട അടയ്ക്കും. തങ്കഅങ്കി ചാർത്തിയ ദീപാരാധനയും മണ്ഡലപൂജയും തൊഴുത് അയ്യപ്പന്റ അനുഗ്രഹം വാങ്ങാൻ ഭക്തരുടെ ഒഴുക്കാണ്. തങ്കഅങ്കിവഹിച്ചുള്ള ഘോഷയാത്ര  ഇന്ന് ഉച്ചയ്ക്ക് പമ്പ  ത്രിവേണിയിൽ എത്തും. അവിടെ നിന്നു ദേവസ്വം അധികൃതർ സ്വീകരിച്ച് പമ്പ ഗണപതികോവിലിൽ ദർശനത്തിനു വയ്ക്കും. 3.30ന് …

  Read More »
 • 23 December

  ധനമന്ത്രി ഐസക് സുഖചികിത്സയില്‍; ജനങ്ങള്‍ക്ക്‌ റേഷനുമില്ല പെന്‍ഷനുമില്ല

  തൃശൂര്‍:  ധനമന്ത്രി ടി.എം.തോമസ് ഐസക്ക് കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ സുഖചികിത്സയില്‍. റേഷനും പെന്‍ഷനും കിട്ടാതെ ജനം നാട്ടംതിരിയുമ്പോഴാണ് ഐസക്കിന്‍റെ സുഖചികിത്സ.   പന്ത്രണ്ടിനാണ്  തോമസ് ഐസക് ഇവിടെ എത്തിയത്. 29 വരെ ചികിത്സ തുടരും. സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയും കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയും ചെയ്യുന്ന അവസരത്തില്‍ ഐസക്കിന്‍റെ നടപടിയില്‍ ജനങ്ങള്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം മുഴുവന്‍ തന്റെ തലയിലിട്ട് മുഖ്യമന്ത്രിയും …

  Read More »