Recent Posts

December, 2016

 • 14 December

  ഭാരതം അതിശക്തമായ സാമ്പത്തിക പരിവർത്തനത്തിൽ: നരേന്ദ്രമോഡി 

  ന്യൂദല്‍ഹി: ഭാരതം അതിശക്തമായ സാമ്പത്തിക പരിവര്‍ത്തനത്തിലൂടെ കടന്നുപോവുകയാണെന്ന് പ്രധാനമന്ത്രി . കള്ളപ്പണത്തില്‍ നിന്നും അഴിമതിയില്‍ നിന്നും ഭാരതത്തെ എന്നെന്നേക്കുമായി രക്ഷിക്കുകയെന്നതാണ് തന്റെ പ്രധാന ലക്ഷ്യം. കറന്‍സി രഹിത, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയിലേക്കുള്ള യാത്രയിലാണ് ഭാരതം. കോലാലംപൂരിൽ നടന്ന എക്കോണോമിക് ടൈംസ് ഏഷ്യന്‍ ബിസിനസ് ലീഡേഴ്സ് കോണ്‍ക്ലേവ് 2016 ല്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു മോദി. പുതിയ നടപടി രാജ്യത്ത് തൊഴിലവസരങ്ങളും അല്ലെങ്കില്‍ സ്വയം തൊഴില്‍ അവസരങ്ങളും ഒരുക്കുന്നതില്‍ നിര്‍ണായകമായ …

  Read More »
 • 14 December

  നോട്ടുനിരോധനം തെററായ നടപടി ആണെന്ന് വാദിക്കുന്നവരോട് കെ സുരേന്ദ്രന് പറയുവാൻ

  നോട്ടുനിരോധനം തെററായ നടപടി ആണെന്ന് വാദിക്കുന്നവരോട് : 1) ആകെ റദ്ദാക്കിയ നോട്ടുകൾ15.5ലക്ഷം കോടി 2) ഇതുവരെ അച്ചടിച്ച നോട്ടുകൾ 5 ലക്ഷം കോടി 3) എട്ടാംതീയതിക്കു മുന്പ് അച്ചടിച്ചത് 2 ലക്ഷം കോടി 4) ഒരു ദിവസം ശരാശരി ക്രയവിക്രയം 9 ലക്ഷം മുതൽ 10 ലക്ഷം കോടി വരെ 5) ഇനി പ്രതിസന്ധി തീരാൻ വേണ്ടത് 2 മുതൽ 3 ലക്ഷം കോടിവരെ അതിനർത്ഥം 15.5 ലക്ഷം …

  Read More »
 • 14 December

  ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക

  മക്കളേ, ജീവിതത്തില്‍ ആത്യന്തികമായ ശാന്തി നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സരളമായ ഉപായമാണ് ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നത്. സാധാരണജനങ്ങളുടെ മനസ്സ് മിക്കപ്പോഴും ഭൂതകാലത്തിലാണ്. അല്ലെങ്കില്‍, ഭാവിയെപ്പറ്റി അമിതമായി ഉത്കണ്ഠപ്പെട്ടുകൊണ്ടിരിക്കും. കുട്ടികളുടെ പഠിത്തം, കടകളിലെ പറ്റ്, വീട്ടുവാടക, ലോണ്‍, രോഗചികിത്സ, ഇന്‍ഷുറന്‍സ് എന്നിവയെ കുറിച്ചൊക്കെ ആകുലപ്പെടുന്നവര്‍ക്ക് എങ്ങനെ ഇതിനെ കുറിച്ചൊന്നും ചിന്തിക്കാതെ സ്വസ്ഥമായും സമാധാനമായും ഇരിക്കാന്‍ കഴിയും എന്നു തോന്നിയേക്കാം. ഇങ്ങനെ പലവിധത്തിലുള്ള അലട്ടലുകളുടെ നടുവില്‍ ഭൂതകാലവും ഭാവിയുമൊക്കെ പൂര്‍ണമായി …

  Read More »
 • 14 December

  കള്ളപ്പണ വേട്ട തുടരുന്നു; ദല്‍ഹിയിലും ബംഗളൂരുവിലും കോടികള്‍ പിടികൂടി

  ന്യൂദല്‍ഹി: ആദായനികുതി വകുപ്പിന്റെ പരിശോധനയില്‍ ദല്‍ഹിയിലെ ഹോട്ടലില്‍ നിന്നും 3.25 കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി. ബംഗളുരുവിലെ പരിശോധനയില്‍ 2.25 കോടി രൂപയുടെ പുതിയ നോട്ടുകളും പിടികൂടി.ആദായനികുതി വകുപ്പും ദല്‍ഹി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ദല്‍ഹി കരോള്‍ ബാഹിലെ ഒരു ഹോട്ടലില്‍ നിന്നും പഴയ കറന്‍സി നോട്ടുകള്‍ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേര്‍ പിടിയിലായിട്ടുണ്ട്. ഇവര്‍ക്ക് ഹവാല ഇടപാടുമായി ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരെ പോലീസ് …

  Read More »
 • 13 December

  പിണറായി വിജയൻ; പരാജയപ്പെട്ട മുഖ്യമന്ത്രി

  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ ഭരണം എന്ന വാഗ്ദാനമായിരുന്നു സിപിഎം ജനങ്ങള്‍ക്ക് നല്‍കിയത്. യുഡിഎഫ് ഭരണത്തില്‍ ഉമ്മന്‍ചാണ്ടി പ്രഭൃതികളുടെ അഴിമതിയും കെടുകാര്യസ്ഥതയും കണ്ട് മനംമടുത്തവര്‍ സിപിഎമ്മിന്റെ ഈ വാഗ്ദാനത്തില്‍ കുറെയൊക്കെ അഭിരമിച്ച് പോയത് സ്വാഭാവികം. എന്നാല്‍, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണം ആറ് മാസം പിന്നിടുമ്പോള്‍ ആ പാര്‍ട്ടി ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം വെറും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രമായിരുന്നെന്നും ആത്മാര്‍ത്ഥമായിരുന്നില്ലെന്നും വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് വളരെ മുന്‍പുതന്നെ പിണറായി …

  Read More »
 • 13 December

  പാര്‍ലമെന്‍റാക്രമണം: വീരബലിദാനികള്‍ക്ക് ശ്രദ്ധാഞ്ജലി

  ന്യൂദല്‍ഹി: പാര്‍ലമെന്റാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്കും ഭീകരരെ തുരത്തുന്നതിനിടെ’ വീരമൃത്യു വരിച്ചവര്‍ക്കും ആദരാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖര്‍ ആദരാഞ്ജലിയര്‍പ്പിച്ചു. 2001 ഡിസംബര്‍ 13നുണ്ടായ ആക്രമണത്തില്‍ 9 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലഷ്‌ക്കര്‍, ജെയ്‌ഷെ ഭീകരര്‍ സംയുക്തമായാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ അഞ്ചു ഭീകരരെയും വധിച്ചു. ആറ് പോലീസുകാര്‍ക്കും രണ്ട് പാര്‍ലമെന്റ് സുരക്ഷാ ജീവനക്കാര്‍ക്കും തോട്ടക്കാരനും ആക്രമണത്തില്‍ ജീവന്‍ നഷ്ടമായിരുന്നു. ജന്മഭൂമി: http://www.janmabhumidaily.com/news527297#ixzz4SiASoPAR

  Read More »
 • 12 December

  മാവോയിസ്റ്റ് സാന്നിധ്യം: സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കി

  കോഴിക്കോട്: നിലമ്പൂരിന് പുറമേ വയനാട്ടിലും മാവോയിസ്റ്റുകള്‍ ആയുധ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പുറത്തു വന്നതോടെ മലബാറില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും സുരക്ഷ ശക്തമാക്കി. തിരിച്ചടിക്കുമെന്ന സൂചന നല്‍കി പ്രചരിക്കുന്ന ലഘുലേഘകളെയും പോലീസ് ഗൗരവത്തിലാണ് കാണുന്നത്. വനമേഖലയോടു ചേര്‍ന്നു കിടക്കുന്ന പോലീസ് സ്റ്റേഷനുകള്‍ക്കും വനംവകുപ്പ് ഓഫീസുകള്‍ക്കുമാണ് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വയനാട്ടില്‍ മേപ്പാടി, തിരുനെല്ലി, വെള്ളമുണ്ട സ്റ്റേഷനുകളും പാലക്കാട് ജില്ലയില്‍ അഗളി സ്റ്റേഷനും സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. കാസര്‍കോട് ജില്ലയില്‍ …

  Read More »
 • 12 December

  കര്‍ണാടകയില്‍ 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി

  ബംഗളുരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ എന്‍‌ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 93 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മിഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. നോട്ടുകള്‍ മാറ്റി വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് എന്‍‌ഫോഴ്സ്‌മെന്റ് സംഘം ഇടനിലക്കാരെ പിടികൂടിയത്. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും എന്‍‌ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്. ഇടനിലക്കാര്‍ക്ക് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ തന്നെ പുതിയ നോട്ടുകള്‍ എത്തിച്ചുകൊടുക്കുന്നുണ്ടുള്ള …

  Read More »
 • 12 December

  ശബരിമലയും വിവാദങ്ങളും: ക .ഭാ സുരേന്ദ്രൻ 

  ശബരിമല, ശ്രീപത്മനാഭസ്വാമി തുടങ്ങിയ ക്ഷേത്രങ്ങളെപ്പറ്റി ഇടക്കിടക്ക് ചർച്ചകളും വിവാദങ്ങളും ചില കുത്സിത ബുദ്ധികൾ പുരോഗമനത്തിന്റെ പേരിൽ ആഘോഷിക്കാറുണ്ടല്ലോ. ആരും അതിൽ വേവലാതിപ്പെടുകയും ഖേദിക്കേണ്ടതും ഇല്ലതന്നെ. കാരണം എത്ര ചർച്ച ചെയ്താലും പരാക്രമങ്ങൾ കാണിച്ചാലും അവയിലുള്ള ഭക്തിയും വിശ്വാസവും ഒന്നും തകരില്ല. അതാണ് ചരിത്രം.  എന്നാൽ മറ്റു ചില വിശ്വാസങ്ങൾ അങ്ങനെയല്ല; തൊട്ടാൽ തകരും. കുറച്ചുനാൾ മുമ്പ് ശ്രീ. സി.ആർ.നീലകണ്ഠന്റെ നേതൃത്വത്തിൽ എറണാകുളത്തു വച്ച് ആവിഷ്കാര സ്വാതന്ത്ര്യത്തെപ്പറ്റിയും മറ്റും ചർച്ച ചെയ്തല്ലോ; …

  Read More »
 • 12 December

  ക്ഷേത്രങ്ങൾ 

  ക്ഷേത്രം എന്ന പദം കൊണ്ട് ഹിന്ദുക്കളുടെ ആരാധനാലയം എന്നാണ്‌ ഉദ്ദേശിക്കുന്നത്. (ഇംഗ്ലീഷ്:kshetra). എന്നാൽ ആംഗലേയ പരിഭാഷ Temple എന്നാണ്‌. ഇതിന് അർത്ഥം ദേവാലയം എന്നാണ്‌. സംസ്കൃത പദമായ ക്ഷേത്ര് നിന്നാണ്‌ ഇത് ഉണ്ടായത്. ഈ ലേഖനം ഇന്ത്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചാണ് വിവരിക്കുന്നത്. ക്ഷേതൃ എന്ന സംസ്കൃത പദത്തിനർത്ഥം ശരീരം എന്നാണ്‌ ഭഗവദ് ഗീതയിൽ അർത്ഥമാക്കുന്നത്. അതായത് ആകാരമുള്ളത് എന്തോ അത് എന്നർത്ഥം. ദൈവത്തിന്‌ രൂപഭാവം നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന സ്ഥലങ്ങൾ ആണ്‌ ക്ഷേത്രങ്ങൾ. …

  Read More »
 • 12 December

  ഭീകരവാദത്തെ മതേതരത്വമെന്ന്‌ ദുര്‍വ്യാഖ്യാനിക്കുന്നു: പി. പരമേശ്വരന്‍

  തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ പേരില്‍ ഭീകരവാദത്തെപ്പോലും മതേതരമായി വ്യാഖ്യാനിക്കുന്ന രീതി ഇന്ന്‌ കേളത്തില്‍ അംഗീകരിക്കപ്പെട്ടകഴിഞ്ഞതായി ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രത്തിന്റെ മുപ്പതാംവാര്‍ഷിക മഹോത്സവത്തിന്റെ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനസംഖ്യാവര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഭരണകൂടത്തെക്കൊണ്ട്‌ മതന്യൂനപക്ഷങ്ങള്‍ ചില പ്രത്യേക പ്രദേശങ്ങള്‍ അവരുടെ മേധാവിത്വമേഖലകളായി പ്രഖ്യാപിക്കുന്ന സമ്പ്രദായം വിജയകരമായി നടപ്പാക്കുന്നു. ഇത്‌ കാലക്രമത്തില്‍ കേരളത്തെ വിഘടനവാദത്തിന്റെ താവളമാക്കും. അത്‌ ഭാരതത്തിന്റെ ഭദ്രതയ്ക്കും ഭീഷണി ഉയര്‍ത്തും. …

  Read More »
 • 12 December

  ദേശീയഗാനം പാടാണമെന്ന വിധി

  സിനിമ തീയറ്ററുകൾ ദേശീയ ഗാനം നിർബന്ധമായും വേണമെന്നും അത് ആലപിക്കുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റുനിൽക്കണമെന്നുമുള്ള സുപ്രീം കോടതി വിധി പലരെയും വിഷമിപ്പിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ സീറ്റിൽ എഴുന്നേറ്റ് നില്ക്കാൻ മടിച്ചവർക്കെതിരെ പോലീസ് ഇന്ന് നടപടിയെടുത്തിട്ടുണ്ട്. അവരെ തീയറ്ററിൽ നിന്ന് അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ആറോ ഏഴോ പേരുണ്ട് അങ്ങിനെ പിടിയിലായത്. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ എഴുന്നേറ്റു നില്ക്കാൻ മടിച്ചവരെ മറ്റ് പ്രേക്ഷകർ കൈകാര്യം ചെയ്തതും വർത്തയായിട്ടുണ്ട്. …

  Read More »
 • 12 December

  ധർമ്മത്തിനു  വേണ്ടിയുള്ള പോരാട്ടം 

  ഒന്നിനുപിറകെ ഒന്നെന്ന കണക്കില്‍ കോട്ടകള്‍ പിടിച്ചടക്കി വിജയശ്രീലാളിതനായി സര്‍ഹിന്ദ്‌ പട്ടണത്തില്‍ എത്തിയ സിഖ്‌ ഗുരു ഗോവിന്ദസിംഹനോട് അദേഹത്തിന്‍റെ സൈനികര്‍ വിളിച്ചുപറഞ്ഞു ,നമ്മുടെ കുമാരന്മാരെ (ഫത്തേസിംഹ്,ജോരാവര്‍ സിംഹ്) ശ്വാസം മുട്ടിച്ചുകൊന്ന സ്ഥലമാണിവിടം .നമ്മുക് അതിനു പകരംവീട്ടണം . ഇതുകേട്ട് ഗുരു ഗോവിന്ദസിംഹ്ജി അതീവ ദുഖിതനായി അദ്ദേഹം പറഞ്ഞു സഹോദരന്മാരെ എനിക്ക് നിങ്ങളുടെ വികാരം മനസിലാകുന്നുണ്ട് .എന്നാല്‍ അല്‍പ്പം ആലോചിക്കൂ .ഈ പട്ടണത്തിലെ ജനങ്ങള്‍ നമ്മോടെന്തെങ്കിലും അപരാധം പ്രവര്‍ത്തിച്ചീട്ടുണ്ടോ ? പിന്നെ അവരോടെന്തിന് …

  Read More »
 • 12 December

  സമർപ്പണം ആത്മസംതൃപ്തിയോട് മാത്രമാകണം 

  ക്ഷേത്രനിര്‍മ്മാണം നടന്നുകൊണ്ടിരുന്ന ഒരു ഗ്രാമത്തില്‍ ഒരു വിദേശടൂറിസ്റ്റെത്തി. കാഴ്ചകള്‍ കണ്ടു നടക്കവേ ക്ഷേത്രത്തിനുള്ളില്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കുന്ന ഒരു ശില്‍പ്പിയെ അദ്ദേഹം കണ്ടു. ശില്‍പ്പി ഏകാഗ്രതയോടെ ഒരു വിഗ്രഹം കൊത്തിയുണ്ടാക്കുകയായിരുന്നു. അയാളുടെ പ്രവൃത്തികള്‍ കൌതുകപൂര്‍വ്വം നോക്കിനില്‍ക്കവേ പെട്ടെന്ന് ശില്‍പ്പി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നതിനു സമാനമായ മറ്റൊരു ശില്‍പം തൊട്ടടുത്തു തന്നെ കിടക്കുന്നത് ടൂറിസ്റ്റിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. “താങ്കള്‍ ഒരേ പോലെയുള്ള രണ്ടു ശില്‍പ്പങ്ങള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുകയാണല്ലേ ? ടൂറിസ്റ്റ് ചോദിച്ചു. “അല്ല” മുഖമുയര്‍ത്തി നോക്കിക്കൊണ്ട്‌ …

  Read More »
 • 12 December

  ജാതിയിൽ എന്തിരിക്കുന്നു?

  ട്രെയിനില്‍ യാത്രചെയ്തുകൊണ്ടിരിക്കുന്ന ഒരു സേഠ്ആഹാരം കഴിക്കാനായി തന്‍റെ പത്രം തുറക്കുവാന്‍ തുടങ്ങിയപ്പോള്‍ ആണ് അടുത്ത് ഒരു ഖാദര്‍ ധാരി ഇരിക്കുന്നത് അദേഹത്തിന്‍റെ ശ്രദ്ധയില്‍പ്പെട്ടത്.ഖാദര്‍ ധാരി കാഴ്ചയില്‍ ഒരു നേതാവ് ആണെന്ന്തോന്നും .അദ്ധേഹത്തെ കണ്ടതോടെ സേഠ്ജിക്ക് പാത്രംതുറക്കാന്‍ മടിയായി .അദ്ദേഹം ഖാദര്‍ ധാരിയോട് ചോദിച്ചു ‘നേതാജി താങ്ങളുടെ ജാതി ഏതാണ് ?’ ‘ജാതി ന പൂഛാസാധൂകീ,പൂഛ് ലീജിയേ ജ്ഞാന്‍ ‘ (സന്യാസിമാരുടെ ജാതിയല്ല അവരുടെ ജ്ഞാനത്തെ കുറിച്ചാണ് ചോദിച്ച് അറിയേണ്ടത് ) …

  Read More »