Home / ഞാൻ പറയാം / കമാലുദ്ധീൻമാരെ കമലാക്കുമ്പോൾ; ഇത് ആസൂത്രിതം

കമാലുദ്ധീൻമാരെ കമലാക്കുമ്പോൾ; ഇത് ആസൂത്രിതം

തിരുവനന്തപുരം: കമാലുദ്ധീൻ എന്ന വേഷം മാറി മതേതരത്വത്തിന്റെ ട്രാക്കിൽ കയറി കമൽ എന്ന ഹിന്ദു നാമം സ്വീകരിച്ഛ് ദേശീയതയെ അവഹേളിക്കുമ്പോൾ ഈ തനി വർഗ്ഗീയ വിത്തിനെ സംരക്ഷിക്കാൻ ഡി വൈ എഫ് ഐ പോലുള്ള പ്രസ്ഥാനങ്ങൾ സമരം ചെയ്യുന്നത് വെറും മമ്മദ് കോയാ വോട്ട് രാഷ്ട്രീയമല്ലേ ?

 IFFKയിൽ ഹിന്ദുക്കളുടെ ആരാധനാ മൂർത്തിയായ ഹനുമാൻ സ്വാമിയേ  അവഹേളിക്കുകുകയും ഒരു വിശ്വാസത്തിനുമേൽ നഗ്നത പതിച്ചു വെയ്ക്കുകയും ചെയ്യുന്ന ഈ കമാലുദ്ധീൻ ആരുടെ ഏജന്റായിട്ടാണ് മലയാള മണ്ണിൽ നിൽക്കുന്നത് എന്നുകൂടി വ്യക്തമാക്കണം . ദേശീയഗാനത്തിന് എതിരെ കേസ് കൊടുക്കുകയും ഇന്ത്യൻ പ്രധാനമന്ത്രിയേ രാജ്യ സഭാ എം.പിയേ തേറിവിളിക്കുകയും മറ്റുള്ളവർ ആരും ഹൈന്ദവനു വേണ്ടി സംസാരിക്കരുത് എന്നും പെതു നിരത്തിൽ പ്രസംഗം നടത്തുകയും ചെയ്യ്ത കമൽ എന്ന് അറിയപ്പെടുന്ന സിനിമ സംവിധായകൻ കമാലുദ്ധിൻ ഇവൻറെ ഈ പ്രവർത്തികൾ മുഴുവൻ കൂട്ടി വായിച്ചാൽ ബൂദ്ധിയുള്ളവർക്ക് മനസിലാകും ഇവൻറെ മത വർഗ്ഗിയതയും ഹിന്ദുക്കളുടെ എതിരെയുള്ള കൊല വിളിയും.. ചിന്തിക്കുക.!!

 ഈ ചിത്രം സേൻസർ ബോർഡ് കേന്ദ്രം വരെ പ്രദർശിപ്പിക്കുവാനുള്ള അനുമതി നിക്ഷേധിച്ചതാണ് അതിന് എതിരെ ഫിലിം സേസൈറ്റിയും ചെയർന്മാൻ സ്ഥാനത്ത് ഇരിക്കുന്ന കമലുദ്ധിൻ എന്ന കമൽ തന്നെയാണ് അനുമതി നിക്ഷേധിച്ച ഈ ചിത്രത്തിന് വേണ്ടി പ്രത്യേക കോടതിയിൽ കേസ് നൽകീ അനുമതി വാങ്ങി പ്രദർശിപ്പിച്ചത് അതുപോലെ തന്നെ മറ്റു ചില ചിത്രങ്ങളെ ഉൾപ്പെടുത്തിയപ്പോൾ കമൽ പ്രതികരിച്ചത് ഇങ്ങനെയാണ് മുസ്ലീം മത വികാരങ്ങളെ വ്രണപ്പെടുത്തന്ന ചിത്രങ്ങളെ പ്രദർശിപ്പിക്കുവാൻ അഴിയില്ല എന്നായിരുന്നു.. ഇതിൽ എവിടെയാണ് മതേതരം..?
അല്ലയോ കമ്മ്യൂണിസ്റ്റുകളായ ഹിന്ദൂക്കളെ നിങ്ങൾ ഒന്ന് മനസിലാക്കുക സ്വന്തം ദൈവത്തെയും രാജ്യത്തെയും ഇവനേ പോലെയുള്ള കമാലുദ്ധീൻമാർ കാക്കിച്ച് തൂപ്പുമ്പോൾ അവരെ പിൻതാങ്ങുന്ന നിങ്ങളെ തിരുത്തുവാൻ നിങ്ങൾ തന്നെ തയ്യാറാകണം . സ്വയം വിലയിരുത്തുക. നിനക്ക് വേണ്ടിയല്ല മറിച്ച് നിൻറെ തലമുറകൾക്ക് വേണ്ടി ഏങ്കിലും ചിന്തിക്കുക.
ആരുടെയും മതങ്ങളെ ദൈവങ്ങളെയോ നിന്ദിക്കുവാനോ അവകാശങ്ങളെ ചോദ്യം ചെയ്യുവാനോ പിടിച്ചെടുക്കുവാനോ വേണ്ടിയല്ല മറിച്ച് നമ്മുടെ അവകാശങ്ങൾ നേടിയേടുക്കുവാൻ വേണ്ടി മാത്രം..!!

     “കമാലുദ്ധിനേ പോലെയുള്ളവർ കാരണം നല്ലവരായ നമ്മുടെ മുസ്ലീം സഹോദരങ്ങൾക്ക് വരെ ചീത്തപ്പേരാണ് ഒരു യഥാർത്ഥ ഇന്ത്യൻ മുസൽമാൻ ഒരിക്കൽ പോലും ഇതുപോലെയുള്ള പ്രവർത്തി കാണിക്കുകയില്ല എന്നതാണ് സത്യം”

Leave a Reply

Your email address will not be published. Required fields are marked *