Home / വാസ്തവം / പുരാതന ഇന്ത്യയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നു : ചരിത്ര ഗവേഷകർ 

പുരാതന ഇന്ത്യയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നു : ചരിത്ര ഗവേഷകർ 

കൊൽക്കത്ത : പുരാതന ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നതായി ചരിത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു. ലോക പ്രശസ്ത പുരാവസ്തു ഗവേഷകൻ ജോനാഥൻ മാർക്ക് കെനോയറാണ് ഈ കാര്യം വ്യക്തമാക്കുന്നത് .

അയ്യായിരത്തോളം വർഷങ്ങൾക്ക് മുൻപുള്ള ഹാരപ്പൻ സംസ്‌കൃതിയുടെ കാലത്താണ് കളിമണ്ണു കൊണ്ടുള്ള ചില പ്രത്യേക രീതിയിൽ നിർമ്മിച്ച ഫലകങ്ങൾ ധനവിനിമയത്തിന് ഉപയോഗിച്ചതായി പറയുന്നത് . ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുതന്നെ ഭാരതം ഒരു ക്യാഷ്‌ ലസ് എക്കണോമി ആയിരുന്നു എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത് .

Leave a Reply

Your email address will not be published. Required fields are marked *