Home / വാസ്തവം / ചങ്ങല ചങ്ങല ചങ്ങല.. ഒരു പണം പിരിക്കും ചങ്ങല 

ചങ്ങല ചങ്ങല ചങ്ങല.. ഒരു പണം പിരിക്കും ചങ്ങല 

അതെ.. ആ പഴയ ചങ്ങല…
*)1918 ജനുവരി 18 ന് റഷ്യൻ പാർളിമെൻറിൽ നിന്നും 375 തിരഞെടുക്കപ്പെട്ട റഷ്യൻ പാർളിമെൻറ അംഗങ്ങളെ പാർളിമെൻറിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നിഷ്കരുണം വെടിവെച്ച് കൊല്ലാൻ ലെനിനും, സ്റ്റാലിനും റഷ്യൻ ചെമ്പടക്കൊപ്പം കൈകോർത്ത് പിടിച്ച ആദ്യത്തെ ആതേ..ചങ്ങല….

*)1942 മെയ് മാസത്തിൽ ഭാരതത്തെ വിഭജിക്കണമെന്നു പറഞ്ഞ മുസ്ലീം ലീഗിനെ പിന്തുണച്ചു കൊണ്ട് പിടിച്ച അതേ.. ചങ്ങല…

*) 1943 ൽ ഭാരതത്തെ 16 കഷണമാക്കി വിഭജിക്കണമെന്നു പറഞ്ഞ് പ്രമേയം പാസാക്കി പിടിച്ച അതേ ചങ്ങല…

*) 1947 മുതൽ 1952 വരെ 5 വർഷകാലം തുടർച്ചയായി ആഗസ്ത് 15 ന് കരിദിനം ആചരിച്ചുകൊണ്ട് പിടിച്ച അതേ ചങ്ങല…

*) 1960 ൽ ചൈന ആണവ പരീക്ഷണം നടത്തിയപ്പോൾ “അമ്പരക്കുന്ന ലോകം പുഞ്ചിരിക്കുന്ന ചൈന ” എന്ന് ദേശാഭിമാനിയിലെഴുതി കമ്മൂണിസ്റ്റുകൾ ചൈനകൊപ്പം മനസുചേർത്തുവച്ച് സൃഷ്ട്ടിച്ച അതേ ചങ്ങല…

*) 1962 ൽ ഇന്ത്യ ചൈന യുദ്ധം നടക്കുമ്പോൾ ചൈനക്ക് വേണ്ടി കൈകോർത്ത് പിടിച്ച അതേ ചങ്ങല….

*) ഇന്ത്യ ആണവ പരീക്ഷണം നടത്തിയപ്പോൾ പട്ടിണി മാറ്റിയിട്ടു പോരെ പടക്കം പൊട്ടിക്കൽ എന്ന് ചോദിച്ച് കൊണ്ട് പിടിച്ച അതേ ചങ്ങല..

*) രാജീവ് ഗാന്ധി കബ്യൂട്ടർ ഇന്ത്യയിൽ കൊണ്ടു വന്നപ്പോൾ യുവതയുടെ തൊഴിൽ കളയുന്ന പെട്ടി എന്നു പറഞ്ഞുകൊണ്ട് കൈകോർത്തുപിടിച്ച അതേ ചങ്ങല…

*) കേരളത്തിൽ ടാക്ട്ടർ വന്നപ്പോൾ കർഷകരുടെ തൊഴിൽ കളയുന്ന വണ്ടിയാണതെന്നു പറഞ് പാടവരമ്പത്ത് കൈകോർത്തു പിടിച്ച് തീർത്ത അതേ ചങ്ങല.

*) പാടത്തെങ്ങനെ വിമാനമിറങ്ങും.? ജനങ്ങളുടെ നികുതി പണം പാടത്ത് കളയാനുള്ളതല്ല കള്ള കരുണാകര എന്നൊക്കെ പറഞ് നെടുമ്പാശേരിയിൽ വിമാന താവളം കൊണ്ടുവരാൻ പരിശ്രമിച്ച കെ കരുണാകരനെതിരെ പണ്ട് CPM നിർമ്മിച്ച അതേ ചങ്ങല..

* അദ്യമായി കേരളത്തിൽATM മിഷ്യേൻ സ്ഥാപിച്ചപ്പോൾ എടതുപക്ഷ ബാങ്ക് ജീവനകാരെ കൊണ്ട് ATM നു ചുറ്റും cpm കാർ പിടപിച്ച അതേ ചങ്ങല…

( പണ്ട’ പല തവണ പൊട്ടിയ ആ പഴയ കണ്ണികൾ കൂട്ടിയിണക്കി ഇതാ വീണ്ടുമൊരു ദേശവിരുദ്ധ ചങ്ങല … പണം പിരിക്കും ചങ്ങല

Leave a Reply

Your email address will not be published. Required fields are marked *