Home / പ്രാദേശികം

പ്രാദേശികം

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പെന്ന് ബി ജെ പി

മാവേലിക്കര: ആലപ്പുഴജില്ലയിലെ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പെന്ന് ബി ജെ പി ആരോപിച്ചു. സംഭവം എത്രയുംവേഗം സിബിഐ അന്വേഷിക്കണമെന്നും ബി ജെ പി മാവേലിക്കര നിയോജകമണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു. മാവേലിക്കര താലൂക്കിലെ പ്രമുഖ ബാങ്കായ താലൂക്ക് സഹകരണ ബാങ്കില്‍ നടന്ന സാമ്പത്തിക ക്രമക്കേടിന് സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖരായ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും വഴിവിട്ട സഹായവും ആശീര്‍വാദവും ഉണ്ടായിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ഭാര്യമാരും ബന്ധുക്കളും ജോലിചെയ്യുന്ന …

Read More »

ആർ എസ് എസ് പ്രാഥമിക ശിക്ഷാവര്‍ഗിന് തുടക്കമായി

കാഞ്ഞങ്ങാട് : വ്യക്തിപൂജയെ പ്രോല്‍സാഹിപ്പിക്കാത്തതും അതേസമയം വ്യക്തിനിര്‍മ്മാണത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതുമായ സംഘടനയാണ് രാഷ്ട്രീയ സ്വയംസേവക സംഘമെന്ന് ആര്‍.എസ്.എസ് കേരള സഹപ്രാന്ത പ്രചാര്‍ പ്രമുഖ് ഡോ. എന്‍.ആര്‍. മധു പറഞ്ഞു. അമൃതവിദ്യാലയത്തില്‍ നടക്കുന്ന രാഷ്ട്രീയസ്വയം സേവകസംഘം കാഞ്ഞങ്ങാട് ജില്ലാ പ്രാഥമിക ശിക്ഷാവര്‍ഗില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നവതി പിന്നിട്ടിട്ടും പിളരാതെ നിരന്തരം വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്ന മറ്റൊരു സംഘടന ഇന്നു ലോകത്തില്ല. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തനം ഇന്നു ലോകത്തിന്റെ പലഭാഗങ്ങളില്‍ നടക്കുന്നു. …

Read More »

ഡിസംബർ 23,സ്വർഗ്ഗീയ വിനോദ് ബലിദാന ദിനം

ചാരുംമൂട് : ഡിസംബർ 23,സ്വർഗ്ഗീയ വിനോദ് ബലിദാന ദിനം. അതൊരു നാടിൻറെ ദുഃഖമായിരുന്നു ..ഒരു ചതിയുടെ മറക്കാനാകാത്ത ഇരുൾമൂടിയ ദിവസമായിരുന്നു. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്ന ഒരു നാടിന്റെ പ്രതീക്ഷയായിരുന്ന വിനോദ് എന്ന ചെറുപ്പക്കാരനെ ആർ എസ് എസ് അനുഭാവിയായി എന്ന കാരണത്താൽ ഇസ്ലാമിക ഭീകരവാദികൾ വെട്ടി നുറുക്കുമ്പോൾ ഹൃദയ ബന്ധങ്ങളിൽ ജീവിക്കുന്ന സംഘ സ്വയം സേവകർക്ക് അത് താങ്ങാവുന്നതിനും എത്രയോ അപ്പുറമായിരുന്നു. വിനോദിന്റെ അയൽ വാസിയും ബാല്യകാല സുഹൃത്തുമായിരുന്നു ആ …

Read More »

ആർ എസ് എസ് പ്രവർത്തകർക്ക് നേരെ വ്യാപക അക്രമം; ആലപ്പുഴ ജില്ലയിലെ നൂറനാട്ട് പാർട്ടി ഗ്രാമം സൃഷ്ട്ടിക്കാൻ സി പി എം നീക്കം

നൂറനാട് : ആലപ്പുഴ ജില്ലയിലെ നൂറനാട്ട് പാർട്ടി ഗ്രാമം ഗ്രാമം സൃഷ്ട്ടിക്കാൻ സി പി എം നീക്കം. ആർ എസ് എസ് പ്രവർത്തകർക്കും അവരുടെ വീടുകൾക്കും നേരെ വ്യാപക ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് . കണ്ണൂർ ജില്ലയിലെ സി പി എം ആക്രമണ രാഷ്ട്രീയത്തിന്റെ തനിയാവർത്തനമാണ് ആലപ്പുഴ ജില്ലയിലെ ചാരുമ്മൂട് , നൂറനാട് , ഇടപ്പോൺ , വള്ളികുന്നം , ചുനക്കര തുടങ്ങിയ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് ഗുണ്ടാസംഘം നടത്തുന്നത്.  കമ്മ്യൂണിസ്റ്റ് താലിബാൻ …

Read More »