Home / വാസ്തവം

വാസ്തവം

ചങ്ങല ചങ്ങല ചങ്ങല.. ഒരു പണം പിരിക്കും ചങ്ങല 

അതെ.. ആ പഴയ ചങ്ങല… *)1918 ജനുവരി 18 ന് റഷ്യൻ പാർളിമെൻറിൽ നിന്നും 375 തിരഞെടുക്കപ്പെട്ട റഷ്യൻ പാർളിമെൻറ അംഗങ്ങളെ പാർളിമെൻറിന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് നിഷ്കരുണം വെടിവെച്ച് കൊല്ലാൻ ലെനിനും, സ്റ്റാലിനും റഷ്യൻ ചെമ്പടക്കൊപ്പം കൈകോർത്ത് പിടിച്ച ആദ്യത്തെ ആതേ..ചങ്ങല…. *)1942 മെയ് മാസത്തിൽ ഭാരതത്തെ വിഭജിക്കണമെന്നു പറഞ്ഞ മുസ്ലീം ലീഗിനെ പിന്തുണച്ചു കൊണ്ട് പിടിച്ച അതേ.. ചങ്ങല… *) 1943 ൽ ഭാരതത്തെ 16 കഷണമാക്കി …

Read More »

അരാജകവാദികളുടെ ദേശീയഗാന നിന്ദ

ദേശീയ വിരുദ്ധത കമ്മ്യൂണിസ്റ്റുകളുടെയും ഭീകരവാദികളുടെയും മുഖമുദ്രയാണ്. രണ്ടു കൂട്ടര്‍ക്കും ദേശീയതയും ദേശസ്‌നേഹവും ഏറ്റവും വെറുപ്പുണ്ടാക്കുന്ന കാര്യങ്ങളാണ്. കമ്മ്യൂണിസ്റ്റുകള്‍ ആഗോള കമ്മ്യൂണിസ്റ്റ് സാമ്രാജ്യം ലക്ഷ്യമാക്കുമ്പോള്‍ ഭീകരവാദികള്‍ ആഗോള മതരാജ്യം സ്വപ്‌നം കാണുന്നു. രണ്ടും നടക്കാന്‍ സാധ്യതപോലും ഇല്ലാത്തതാണെങ്കിലും അതിന്റെ പേരില്‍ അവര്‍ കൊല്ലുകയും ചാവുകയും ചെയ്യും. അതുകൊണ്ടുതന്നെ ദേശീയഗാനം ഈ രണ്ടുവിഭാഗത്തെയും പ്രകോപിതരാക്കും. ദേശീയഗാനം, ദേശീയപതാക, ദേശീയഗീതം എന്നുവേണ്ട ദേശീയമെന്നു വ്യവഹരിക്കപ്പെടുന്നതിനെയൊക്കെ നിന്ദിക്കുകയും അവഹേളിക്കുകയും ചെയ്യേണ്ടത് കമ്മ്യൂണിസ്റ്റുകളുടെയും ഭീകരവാദികളുടെയും ചുമതലയാണ്. അതുകൊണ്ടാണ് …

Read More »

പുരാതന ഇന്ത്യയിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നു : ചരിത്ര ഗവേഷകർ 

കൊൽക്കത്ത : പുരാതന ഇന്ത്യയിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചിരുന്നതായി ചരിത്ര ഗവേഷകർ അഭിപ്രായപ്പെടുന്നു. ലോക പ്രശസ്ത പുരാവസ്തു ഗവേഷകൻ ജോനാഥൻ മാർക്ക് കെനോയറാണ് ഈ കാര്യം വ്യക്തമാക്കുന്നത് . അയ്യായിരത്തോളം വർഷങ്ങൾക്ക് മുൻപുള്ള ഹാരപ്പൻ സംസ്‌കൃതിയുടെ കാലത്താണ് കളിമണ്ണു കൊണ്ടുള്ള ചില പ്രത്യേക രീതിയിൽ നിർമ്മിച്ച ഫലകങ്ങൾ ധനവിനിമയത്തിന് ഉപയോഗിച്ചതായി പറയുന്നത് . ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുതന്നെ ഭാരതം ഒരു ക്യാഷ്‌ ലസ് എക്കണോമി ആയിരുന്നു എന്നാണ് ചരിത്ര ഗവേഷകർ …

Read More »

പോലീസിന്റെ ക്രൂരമര്‍ദ്ദനം സുബീഷ് ,രാഷ്ട്രീയ പകപോക്കലിന്റെ ഇര : ആര്‍.എസ്.എസ്

കൊച്ചി: ഫസല്‍ വധത്തിന്റെ പേരില്‍ നിരപരാധിയെ ഉന്നതപോലീസുദ്യോഗസ്ഥര്‍ ചേര്‍ന്ന് ക്രൂരമായി പീഡിപ്പിക്കുന്നു.നിലവില്‍ സിബിഐ അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഫസല്‍ വധവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ പാറാല്‍ വീട്ടില്‍ ഇ. സുബീഷിനെയാണ് സിപിഎം ഗൂഢാലോചനയുടെ ഭാഗമായി ഭീകരമായി മര്‍ദ്ദിച്ചിരിക്കുന്നത്. തലശ്ശേരി ഡി വൈ എസ് പി പ്രിന്‍സ് എബ്രഹാം, കണ്ണൂര്‍ ഡി വൈ എസ് പി സദാനന്ദന്‍, കൂത്തുപറമ്പ് സി ഐ സുരേഷ്ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിഷ്‌കൃത സമൂഹത്തെ അമ്പരപ്പിക്കുന്ന വിധം ഭീകരമര്‍ദ്ദന മുറകള്‍ …

Read More »

ഭീകരവാദത്തെ മതേതരത്വമെന്ന്‌ ദുര്‍വ്യാഖ്യാനിക്കുന്നു: പി. പരമേശ്വരന്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളുടെ പ്രത്യേക അവകാശങ്ങളുടെ പേരില്‍ ഭീകരവാദത്തെപ്പോലും മതേതരമായി വ്യാഖ്യാനിക്കുന്ന രീതി ഇന്ന്‌ കേളത്തില്‍ അംഗീകരിക്കപ്പെട്ടകഴിഞ്ഞതായി ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി. പരമേശ്വരന്‍ പറഞ്ഞു.ഭാരതീയ വിചാരകേന്ദ്രത്തിന്റെ മുപ്പതാംവാര്‍ഷിക മഹോത്സവത്തിന്റെ സമ്മേളനത്തില്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനസംഖ്യാവര്‍ദ്ധനവിന്റെ അടിസ്ഥാനത്തില്‍ സമ്മര്‍ദ്ദം ചെലുത്തി ഭരണകൂടത്തെക്കൊണ്ട്‌ മതന്യൂനപക്ഷങ്ങള്‍ ചില പ്രത്യേക പ്രദേശങ്ങള്‍ അവരുടെ മേധാവിത്വമേഖലകളായി പ്രഖ്യാപിക്കുന്ന സമ്പ്രദായം വിജയകരമായി നടപ്പാക്കുന്നു. ഇത്‌ കാലക്രമത്തില്‍ കേരളത്തെ വിഘടനവാദത്തിന്റെ താവളമാക്കും. അത്‌ ഭാരതത്തിന്റെ ഭദ്രതയ്ക്കും ഭീഷണി ഉയര്‍ത്തും. …

Read More »

ദേശീയഗാനം പാടാണമെന്ന വിധി

സിനിമ തീയറ്ററുകൾ ദേശീയ ഗാനം നിർബന്ധമായും വേണമെന്നും അത് ആലപിക്കുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റുനിൽക്കണമെന്നുമുള്ള സുപ്രീം കോടതി വിധി പലരെയും വിഷമിപ്പിക്കുന്നു. തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിനിടെ ദേശീയഗാനം ആലപിച്ചപ്പോൾ സീറ്റിൽ എഴുന്നേറ്റ് നില്ക്കാൻ മടിച്ചവർക്കെതിരെ പോലീസ് ഇന്ന് നടപടിയെടുത്തിട്ടുണ്ട്. അവരെ തീയറ്ററിൽ നിന്ന് അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. ആറോ ഏഴോ പേരുണ്ട് അങ്ങിനെ പിടിയിലായത്. തമിഴ്‌നാട്ടിൽ ഇത്തരത്തിൽ എഴുന്നേറ്റു നില്ക്കാൻ മടിച്ചവരെ മറ്റ് പ്രേക്ഷകർ കൈകാര്യം ചെയ്തതും വർത്തയായിട്ടുണ്ട്. …

Read More »

കൊടുത്താൽ ഭോപ്പാലിലും കിട്ടും

കൊടുത്താൽ ഭോപ്പാലിലും കിട്ടും.നരേന്ദ്രമോദി എന്ന തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരി വർക്കലയിൽ വന്നപ്പോൾ നിന്ദിച്ച ശ്രീ. പിണറായി വിജയൻ, തെരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രിയെ നരാധമൻ എന്നു വിളിച്ച ശ്രീ. പിണറായി വിജയൻ, ലോകത്തിലെ ഏറ്റവും വലിയ ഹിന്ദു പ്രസ്ഥാനമായ വിശ്വഹിന്ദു പരിഷത്തിന്റെ അന്താരാഷ്ട്ര അധ്യക്ഷൻ തിരുവനന്തപുരത്തു വരുന്നതിനെ എതിർത്ത ശ്രീ. പിണറായി വിജയൻ; എം വി രാഘവൻ എന്ന കമ്മ്യൂണിസ്റ്റ് മന്ത്രിയുടെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞ ശ്രീ. പിണറായി വിജയന്റെ പാർട്ടി, അദ്ദേഹത്തെ …

Read More »

മനുസ്മ്രിതി – ചിലനുണക്കഥകൾ

1. “ന സ്ത്രീ സ്വാതന്ത്ര്യമർഹതി” സ്ത്രീ വിരുദ്ധമോ ? 2. വേദം ചൊല്ലുന്ന ശൂദ്രന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം “എന്ന് പറയുന്ന ഒരു ഭാഗം” മനുസ്മ്രിതിയിൽ ഇല്ലേയില്ല! **************************************** 1. “ന സ്ത്രീ സ്വാതന്ത്ര്യമർഹതി” സ്ത്രീ വിരുദ്ധമോ ? ന സ്ത്രീ സ്വാതന്ത്ര്യമർഹതിയുടെ വേറൊരു വായന പുരുഷനെ കടമകളുടെ ചങ്ങലകളില്‍ ‍ കുടുക്കി വട്ടം തിരിക്കുന്ന, പുരുഷ വിദ്വേഷപൂരിതമായ, സ്ത്രീ കേന്ദ്രീകൃതമായ മനുസ്മൃതി പുരുഷന്മാര്‍ ബഹിഷ്കരിക്കുക!! പിതാ രക്ഷതി …

Read More »

ഇവര്‍ ഹിന്ദു ആ-ഭാ-സ- സന്യാസിമാരോ ?

“ആ”ര്‍ഷ “ഭാ”രത “സം”സ്കാരത്തെ ആഭാസം എന്ന് പറഞ്ഞു പുശ്ചിക്കുന്നവര്‍ അറിയാന്‍ … ഈ നഗ്നസന്യാസിമാർ നിങ്ങളിലെ സദാചാര ചിന്ത ഉണർത്തിയോ? പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ കാ­ല­ങ്ങ­ളോ­ളും പു­റ­ത്തി­റ­ങ്ങാ­തെ ഹി­മാ­ല­യന്‍ സാ­നു­ക്ക­ളി­ലെ ഗു­ഹ­ക­ളി­ലും മറ്റും തപ­സ്സ് ചെ­യ്യു­ന്ന സന്യാസിമാർ ആണിവർ…….. ഹി­മാ­ലയ സാ­നു­ക്ക­ളില്‍ പൂര്‍­ണ്ണ നഗ്ന­രാ­യാ­ണ് ഇവര്‍ ജീ­വി­ക്കു­ന്ന­ത്. ഏത് തണു­പ്പി­നേ­യും ചൂ­ടി­നേ­യും ഇവര്‍ മന­സ്സി­ന്റെ ബലം കൊ­ണ്ട് നേ­രി­ടു­ന്നു. വള­രെ­ക്കാ­ല­ത്തെ സന്യാ­സ­ത്തി­ന്റെ പൂര്‍­ണ്ണ­ത­യാ­ണ് ഒരു നാ­ഗാ­സ­ന്യാ­സി­യില്‍ കാ­ണാ­നാ­കു­ക. …

Read More »