Home / വെബ്‌ സ്പെഷ്യല്‍

വെബ്‌ സ്പെഷ്യല്‍

ആദർശത്തിന്‍റെ ആൾരൂപം: ഡിസംബർ 25അടൽജിയുടെ ജന്മദിനം

1924 ഡിസംബർ 25 നു ഗ്വാളിയോറിൽ കവിയും അദ്ധ്യാപകനുമായ കൃഷ്ണ ബിഹാരി വാജ്പേയിയുടേയും കൃഷ്ണ ദേവിയുടേയും മകനായി ജനിച്ചു. കുട്ടിക്കാലം മുതൽക്കേ RSS ശാഖയിൽ പോയി തുടങ്ങി. തുടർന്നു ഹിന്ദി, ഇംഗ്ലീഷ്,സംസ്കൃതം എന്നിവയിൽ ബിരുദവും രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്ദര ബിരുദവും നേടി. തുടർന്നു RSS പ്രചാരകനായിമാറി (മുഴുവൻ സമയ പ്രവർത്തകൻ). പ്രചാരകൻ ആയിരിക്കെ നിയമ പഠനം നടത്തി, എങ്കിലും പിന്നീടു പത്രപ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു, അദ്ദേഹത്തിന്റെ ലേഖനങ്ങളും കവിതകളും സ്വാതന്ത്ര്യ സമരകാലത്തു …

Read More »

അഭിമാനത്തോടെ അയോധ്യ..

അഭിമാനത്തോടെ അയോധ്യ.. രാമക്ഷേത്രം പൊളിച്ച് തർക്ക മന്ദിരം പണിതുയർത്തി. ബാബർ വിശ്വസ്തനായ പോരാളി മിർ ബാക്കിയെ ആണ് രാമക്ഷേത്രം പൊളിക്കാൻ നിയോഗിച്ചത്. മിർ ബാക്കി ദൗത്യം കൃത്യമായി നടപ്പിലാക്കി എന്നു മാത്രമല്ല. രാമക്ഷേത്രം പൊളിച്ച് പൊളിച്ച അതേ സ്ഥലത്ത് ക്ഷേത്ര വസ്തുക്കൾ കൊണ്ട് ഇസ്ലാമിക ശൈലിയിൽ ഒരു കെട്ടിടവും പണിതുയർത്തി. കെട്ടിടം മാത്രമാണ് പണിതത്, അതും ആയുധപ്പുര. മസ്ജിദ്ദ് പണിത് ആരാധന നടത്തുകയും ചെയ്തില്ല. ഈ കെട്ടിടം ബാബറി മസ്ജിദ്ദ് …

Read More »

“ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും… ” : മംഗളം

സേവനം എന്നാല്‍ ചാനലുകള്‍ക്ക്‌ മുന്നില്‍ ആടിത്തിമര്‍ക്കേണ്ട വേഷമാണെന്നത്‌ ന്യൂ ജനറേഷന്‍ ഭാഷ്യം. ഈ വേഷപ്പകര്‍ച്ചയില്‍ മുഖത്തെഴുതി കെട്ടിയാടുന്നവരിലാകട്ടെ, ജനറേഷന്‍ വ്യത്യാസവുമില്ല.ദുരന്തമുഖങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുപകരം ബഹളംകൂട്ടി മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതാണ്‌ സേവനമെന്ന്‌ കരുതുന്നവരാണ്‌ ഇന്ന്‌ ഏറേയും. ചാനലുകളില്‍ മുഖമൊന്നു തെളിഞ്ഞ്‌ കണ്ടാല്‍ ലോകം കീഴടക്കിയ ആവേശം. ഇതിനായി എന്തു വിലകൊടുത്തും ചാനല്‍ പ്രവര്‍ത്തകരുടെ പ്രീതി സമ്പാദിക്കും. മൈക്കും കോലുമായി ഓരോ മണിക്കൂറിലും ബ്രേക്കിംഗിന്റെയും സ്‌റ്റോറികളുടെയും സമ്മര്‍ദത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ നീട്ടുന്ന …

Read More »

നളന്ദ : മതത്തിന് വേണ്ടി തീയിട്ട വിജ്ഞാന ഭണ്ടാരം

ലോകത്തിലെ ആദ്യത്തെയും പുരാതന ഭാരതത്തിലെ ഏറ്റവും വലിയതും മഹത്തായതും ആയ ഒരു സർവകലാശാലയായിരുന്നു നളന്ദ. ലോകത്തെ ആദ്യ അന്താ‍രാഷ്ട്ര റെസിഡെൻഷ്യൽ സർവകലാശാലയായി കണക്കാക്കുന്നു. ഹിന്ദു മത ,ബുദ്ധമത ,സംസ്കൃത വൈജ്ഞാനികകേന്ദ്രമായിരുന്ന നളന്ദ ബിഹാറിന്റെ തലസ്ഥാനമായ പറ്റ്നക്ക് 55 മൈൽ തെക്കുകിഴക്കായാണ്‌ സ്ഥിതി ചെയ്തിരുന്നത്. അഞ്ചാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിനു കീഴിലാണ് നളന്ദ സർവകലാശാല ജന്മമെടുക്കുന്നത്. ഗുപ്തസാമ്രാജ്യത്തിലെ നരസിംഹഗുപ്തൻ (നരസിംഹബാലാദിത്യൻ) ആണ്‌ ഇത് പണികഴിപ്പിച്ചത്. ലോകമെമ്പാടുമുള്ള രണ്ടായിരത്തോളം അദ്ധ്യാപകരും പതിനായിരത്തോളം വിദ്യാർത്ഥികളും ഇവിടെ …

Read More »