Home / ഹൈന്ദവം

ഹൈന്ദവം

പ്രജാപതിയുടെ ലോകസൃഷ്ടി

ഈ ലോകം ഉണ്ടാകുന്നതിനു മുമ്പ് (പ്രത്യക്ഷമാകുന്നതിനുമുമ്പ്) ഏകമാത്രനായ പരമാത്മാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. (“ആത്മാ വാ ഇദമേക ഏവാഗ്ര ആസീത്. നാന്യത് കിംചനമിഷത്. സ ഈക്ഷത ലോകാന്നുസൃജാ ഇതി.”)പരമാത്മാവ് മാത്രം. മറ്റൊന്നുമില്ല. ഏതെങ്കിലും തത്ത്വത്തിലുള്ള രൂപമോ ഭാവമോ പരമാത്മാവിനില്ല. അഖണ്ഡ ചിദ്ഘനമാണത്. ആ പരമാത്മാവ് സൃഷ്ടിക്കുമുമ്പ് ഈ പ്രപഞ്ചം മുഴുവന്‍ ഒന്നായി വ്യാപിച്ചിരിക്കുകയായിരുന്നു. വ്യാപാരമുള്ളതായോ ഇല്ലാത്തതായോ വേറൊന്നും ഉണ്ടായിരുന്നില്ല. ആ ആത്മാവ് വിചാരിച്ചു: “ഞാന്‍ വിഭിന്നലോകങ്ങളെ സൃഷ്ടിക്കട്ടെയോ.” ഈ വിധം ചിന്തിച്ചതിനുശേഷം …

Read More »

ഗോമാതാവ് – സര്‍വ്വലോക ജനനി

പശുവിനെ ഗോമാതാവ് ആക്കാന്‍ ഭാരതീയത നമ്മെ പ്രേരിപ്പിച്ചത് എന്തുകൊണ്ട്? പശുവിനെ ഗോമാതാവായി വിശേഷിപ്പിച്ചാല്‍ നിത്യവും പശുവിറച്ചി തിന്നുന്നവര്‍ക്ക് അത്രക്കിഷ്ടമാകില്ല. സാത്വിക ലക്ഷണ പ്രതീകമായ പശുവിനെ കൊന്നു തിന്നുന്നവരില്‍ അതീവ താല്പര്യം കാണിക്കുന്നവരില്‍ നിന്നും എങ്ങിനെയാണ് നന്മ പ്രതീക്ഷിക്കാനാവുക. എങ്കിലും ഗോമാതാവ് എന്നാ സങ്കല്‍പം ആദികാലം മുതല്‍ ഭാരതീയര്‍ക്കുണ്ടായിരുന്നു. പരിശുദ്ധിയുടെ പര്യായമായി ഗണിച്ചു പോരുന്ന പശുവിനെ മാതാവായി സങ്കല്‍പ്പിക്കാന്‍ ഒട്ടനവധി കാരണങ്ങളുണ്ട്. പശുവിന്റെ പാല്‍, ചാണകം, മൂത്രം ഇവയെല്ലാം പരിശുദ്ധിയുള്ളതായാണ് സങ്കല്‍പം. …

Read More »

മാതൃകാ ഹിന്ദുഭവനം

നാം ക്ഷേത്രങ്ങളിലും ഗൃഹങ്ങളിലും മറ്റ്‌ പുണ്യ കേന്ദ്രങ്ങളിലും നിലവിളക്ക്‌ കത്തിച്ചുവയ്ക്കാറുണ്ട്‌. നിലവിളക്ക്‌ ഭാരതീയ ജീവിതത്തോട്‌ വളരെയധികം ബന്ധപ്പെട്ട ഒന്നാണ്‌. സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുകയും ചെയ്യുന്നതാണ്‌ വിളക്ക്‌. അജ്ഞാനമാകുന്ന അന്ധകാരത്തെ ജ്ഞാനദീപം അകറ്റുന്നതുപോലെ വിളക്ക്‌ ബാഹ്യമായ അന്ധകാരത്തെ അകറ്റുന്നു. പ്രപഞ്ച രൂപീകരണത്തിന്നാധാരമായ പഞ്ചഭൂതങ്ങളില്‍ മദ്ധ്യസ്ഥാനത്തുനില്‍ക്കുന്ന അഗ്നിയാണ്‌ വിളക്കില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നത്‌. തേജസിന്റെ പ്രതീകമായ അഗ്നിക്ക്‌ വിളക്കില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നത്‌. തേജസിന്റെ പ്രതീകമായ അഗ്നിക്ക്‌ എല്ലാറ്റിനെയും ദഹിപ്പിക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമുള്ള ശക്തിയുണ്ട്‌. ജീവികളില്‍ ജ്വലിച്ചുകൊണ്ടിരിക്കുന്ന ജഠരാഗ്നിയാണ്‌ …

Read More »

ഹൈന്ദവർ അറിയുവാൻ

1. സന്ധ്യാ നാമം : നമഃ ശിവായ, നാരായണായ നമഃ, അച്യുതായ നമഃ, അനന്തായ നമഃ, ഗോവിന്ദായ നമഃ, ഗോപാലായ നമഃ, ശ്രീരാമായ നമഃ, ശ്രീകൃഷ്ണായ നമഃ, വിഷ്ണുവേ ഹരി. 2. നക്ഷത്രങ്ങൾ : 27 അശ്വതി , ഭരണി, കാർത്തിക , രോഹിണി, മകയിരം , തിരുവാതിര, പുണർതം , പൂയം , ആയില്ല്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര , ചോതി, വിശാഖം, അനിഴം, തൃക്കേട്ട, …

Read More »

ഭാരതീയ ജീവിത ചര്യ

ബ്രഹ്മ മൂഹര്‍ത്തത്തില്‍ ഉണരുക (മൂന്നു മുതല്‍ ആര് വരെ )ഇത് വ്യക്തിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കും.ഈ സമയം പ്രാര്‍ഥനക്കും ധ്യാനത്തിനും സഹായിക്കുന്നു.യഥാ സമയത്ത് ഉണരുമ്പോള്‍ ത്രിദോഷങ്ങള്‍ അനുയോജ്യമായ വിധം തനിയെ ക്രെമിക്കാരിക്കുന്നതില്‍ സഹായിക്കുന്നു. 2. കണ്ണുകള്‍ തുറക്കുന്നതിനു മുന്‍പ് ,കിടക്കയില്‍ നിന്നും എണീക്കുന്നതിനു മുന്‍പ് പ്രകൃതിയിലെ ഊര്‍ജത്തെ അറിയുക … കൈ പത്തികള്‍ പരസ്പരം ഉരസിയത്തിനു ശേഷം മുഖം മുതല്‍ കാല്‍ പടം വരെ തടവുക … കൈ പത്തിയിലെ ചൂട് …

Read More »

ആരാണ് ഹിന്ദു ?

സിന്ധു എന്ന നദിയുടെ പേരില് നിന്നാണ് ഹിന്ദു എന്ന പദം ഉണ്ടായത് എന്ന് പൊതുവേ വിശ്വസിച്ചു വരുന്നു. സിന്ധു നദിയുടെ മറുകരയില് പാര്കുന്നവര് എന്ന അര്ത്ഥത്തില് പേര്ഷ്യന് ജനത അവരെ ഹിന്ദുക്കള് എന്ന് വിളിച്ചു. അവര്ക്ക് സിന്ധു എന്ന് ഉച്ചരിക്കാന് കഴിയാത്തത് കൊണ്ട് മാത്രമാണ് സിധു, ഹിന്ദുവായത്.ഹിന്ദുസ്ഥാനില് വസികുന്നവന് ഹിന്ദു എന്ന അര്ഥം. അതായത് ഹിന്ദു എന്നത് ക്രിസ്തുമതം, ഇസ്ലാം മതം എന്നൊക്കെ പറയുന്ന തരത്തിലുള്ള ഒരു മതത്തിന്റെ പേരല്ല, …

Read More »

സനാതന ധര്‍മ്മം

നാഴികക്ക് നാപ്പത് വട്ടം നാം കേള്‍ക്കുന്ന ഒരു വാക്കാണല്ലോ സനാതന ധര്‍മ്മം. എന്താണീ ധര്‍മ്മം? കേട്ടതില്‍ വച്ച് തൃപ്തികരമായ ഒരു ഉത്തരം ഞാന്‍ പറയാം.ഇത് ഏതെങ്കിലുമൊരു പുസ്തകത്തില്‍ എഴുതി വച്ചിട്ടുള്ള കുറേ നിയമങ്ങളല്ല. മറിച്ച് ഒരു ആത്മാന്വേഷണത്തില്‍ നിന്ന് കണ്ടെടുത്ത് ഋഷികള്‍ ഭാരതത്തിന് സമ്മാനിച്ച സന്ദേശമാണിത്. ഇത് ഓരോ മനുഷ്യനും അനുഭവിച്ചറിയേണ്ട ഒരു അനുഭൂതിയാണ്. ഈ അനുഭൂതിയെ എങ്ങനെ അറിയണം ? എങ്ങനെ അനുഭവിക്കണം? അതും പറയാം.ഇത് അറിയാന്‍ നിങ്ങളൊരു …

Read More »