Saturday, January 20, 2018
25 °c
Denpasar

SAMSKRITHI

പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്

പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത് അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു... ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു..... ഇങ്ങനെ...

Read more

ഈശ്വരൻ ഒന്നേയുള്ളുവെങ്കിലും ആ ശക്തിക്ക് ഒട്ടേറെ വിശേഷഗുണങ്ങളുണ്ട്

ഹിന്ദുധർമ്മപ്രതീകങ്ങളുടെ താത്ത്വികമായ അടിത്തറയെ കണ്ടെത്തി അവതരിപ്പിക്കേണ്ടത് അത്യന്തം ആവശ്യമായി വന്നിരിക്കുകയാണ്. ഇതിനൊരു തുടക്കമെന്നോണം വേദങ്ങളുടെ വെളിച്ചത്തില്‍ ഭദ്രകാളിസ്വരൂപത്തെ നോക്കിക്കാണാന്‍ ശ്രമിക്കുകയാണിവിടെ. ദേവത എന്നാല്‍ ഈശ്വരന്റെ ദിവ്യഗുണങ്ങളെ വിളിക്കുന്ന...

Read more

ഭാരതീയരെ കളിയാക്കുന്നവർക്ക് ഇതിലും നല്ല മറുപടി കിട്ടില്ല

അഹം ബ്രഹ്മാസ്മി. എവിടെ നിന്ന് വന്നുവോ അവിടേക്ക് ഒരു മടക്കയാത്ര. നിങ്ങളുടെ എല്ലാ ചിന്തകളും ആകുലതകളും വെടിഞ്ഞ് ശാന്തനായി ഈ യാത്ര പുറപ്പെടാം. വരൂ....! കണ്ണടച്ചു. മനസ്സില്‍...

Read more

കളങ്കമില്ലാത്ത പ്രാർത്ഥനയിലൂടെ ദുഷ്ടതകൾ ദുരീകരിക്കാം

കളങ്കമില്ലാത്ത പ്രാർത്ഥനയിലൂടെ ദുഷ്ടതകൾ ദുരീകരിക്കാം. മനുഷ്യർ കൂടുതൽ ശബ്ദമുണ്ടാക്കുകയും, ആളുകളെ വഴിതെറ്റിച്ച് തങ്ങൾ ബുദ്ധിമാന്മാരാണെന്ന് വിശ്വസിപ്പിക്കുകയും ചെയ്താൽ അവർ പിത്തള പോലെയാണ്. അവയെ സ്വർണ്ണം എന്നു തെറ്റിദ്ധരിക്കരുത്....

Read more

രാജ്യത്തിന്റെ സുരക്ഷ കായിക-ധന-ആയുധ ബലത്തിലല്ല; രാജ്യത്തെ സ്നേഹിക്കാന്‍ കുട്ടിക്കാലം മുതലേ ശീലിപ്പിക്കൂ

നമ്മുടെ സുരക്ഷാ സംവിധാനം പാളുന്നതിന്റെ കാരണം? കനത്ത സുരക്ഷ ഉറപ്പാക്കാനാണ് അന്നത്തെ ചൈനയിലെ അധികാരികള്‍ വന്‍മതില്‍ കെട്ടിയത്. ഏതാണ്ട് ​എട്ട് മീറ്റര്‍ ഉയരം. മുന്നോ,നാലോ മീറ്റര്‍ വീതി....

Read more

സ്നേഹം പ്രകടിപ്പിക്കണം

അമ്മ മരിച്ചു. മക്കള്‍ ശേഷക്രിയകളൊക്കെ കഴിഞ്ഞ് മുറിയിലെത്തി. ഓര്‍മ്മകള്‍ വല്ലാതെ അലട്ടുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്താണ് അവള്‍ക്ക് ജോലി. അമ്മയെ വേണ്ടത്ര ശ്രദ്ധിക്കാന്‍ കഴിയാത്തതിന്റെ ദുഃഖം അവരെ അലട്ടി....

Read more

മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്

ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ”ആധ്യാത്മിക...

Read more

ജീവിത സാഹചര്യങ്ങളെ സ്വാഗതം ചെയ്യുക

ജീവിതത്തില്‍ ചില സാഹചര്യങ്ങളെ സ്വീകരിക്കുകയും മറ്റു ചിലതിനെ തിരസ്‌കരിക്കുകയും ചെയ്യുന്നതു മനുഷ്യസഹജമായ സ്വഭാവമാണ്. അതുപോലെ, ചില വ്യക്തികളോടും വസ്തുക്കളോടും സാഹചര്യങ്ങളോടും ഇഷ്ടം തോന്നും. മറ്റു ചിലതിനോട് അനിഷ്ടവും...

Read more

സ്വന്തം കണ്ണുനീരിനെ പുഞ്ചിരിയാക്കൂ

വിവാഹബന്ധങ്ങളിലെ പൊരുത്തക്കേടുകളെക്കുറിച്ച് പരാതിപ്പെട്ടുക്കൊണ്ട് ധാരാളം മക്കള്‍ അമ്മയുടെ അടുത്ത് എത്താറുണ്ട്. ഭര്‍ത്താവിനെക്കുറിച്ച് പരാതി പറയുന്ന ഭാര്യ, ഭാര്യയുടെ കുറ്റം പറയുന്ന ഭര്‍ത്താവ്, ഇതൊന്നുമല്ലെങ്കില്‍ രണ്ടുപേരുടെയും വീട്ടുകാരെക്കുറിച്ചുള്ള പരാതി....

Read more

‘ഞാന്‍’ എന്ന ഭാവത്തെ അതിജീവിച്ചവര്‍ക്ക് മരണഭയം ഉണ്ടാവില്ല

പ്രജാക്ഷേമ തത്പരനായിരുന്ന ഒരു രാജാവിന്റെ സദസ്സില്‍ ധാരാളം പണ്ഡിതന്മാര്‍ ഉണ്ടായിരുന്നു. രാജസദസ്സില്‍ വിദൂഷകന്മാരും സൈന്യാധിപന്മാരും ഉണ്ടായിരുന്നു. രാജസദസ്സിലെ ജ്യോതിഷപണ്ഡിതന്റെ കഴിവിനെക്കുറിച്ച് എല്ലാവര്‍ക്കും മതിപ്പായിരുന്നു. ഒരുദിവസം രാജാവ് അദ്ദേഹത്തെ...

Read more
Page 1 of 2 1 2

Latest Post

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.