Saturday, January 20, 2018
25 °c
Denpasar

SHABARIMALA

ശബരിമലയില്‍ വരുമാനത്തില്‍ 11 കോടിരൂപയുടെ വര്‍ധനവ്

സന്നിധാനം: ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 11 കോടിയോളം രൂപയുടെ വരുമാന വര്‍ധനവ്.6 ദിവസത്തെ കണക്കുകളാണ് വരുമാന വര്‍ധനവ് ചൂണ്ടി കാണിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഗണ്യമായ വര്‍ധനവ്...

Read more

അയ്യനെ കാണാൻ പതിവു തെറ്റാതെ എൻ എസ് ജി കമാൻഡോ പി വൈ മനേഷ്

സന്നിധാനം: മുംബൈ തീവ്രവാദി ആക്രമണ വേളയിൽ അജ്മൽ അമീർ കസബിനെ പിടികൂടാനുള്ള ശ്രമത്തിനിടെ തലയിൽ മൂന്ന് വെടിയുണ്ട തുളച്ച് കയറി ശരീരത്തിന്റെ ഒരു ഭാഗം തളർന്ന മലയാളിയായ...

Read more

ശബരിമലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തണം: കുമ്മനം

ലക്ഷക്കണക്കിന് പേര്‍ എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയില്‍ സുരക്ഷാ സന്നാഹങ്ങള്‍ ശക്തിപ്പെടുത്തണം. 102 പേര്‍ മരണപ്പെടുവാന്‍ ഇടയായ പുല്‍മേട് ദുരന്തത്തെക്കുറിച്ച് അന്വേഷണം നടത്തിയ ജസ്റ്റിസ്...

Read more

ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച്ച

സന്നിധാനം: ശബരിമലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതില്‍ വീഴ്ച്ച. പ്ലാസ്റ്റിക് വിമുക്ത തീര്‍ത്ഥാടനം എന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം നടപ്പാകുന്നില്ല. ഇരുമുടിക്കെട്ടിലെയടക്കം ടണ്‍ കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് ഓരോ...

Read more

മാവോയിസ്റ്റ് വേട്ടയുടെ ഒന്നാം വാർഷികം പ്രമാണിച്ച് ശബരിമലയില്‍ കനത്ത സുരക്ഷ

സന്നിധാനം: മാവോയിസ്റ്റ് വേട്ടയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ശബരിമലയിലും പരിസരത്തും കനത്ത സുരക്ഷ ഏർപ്പെടുത്തി. ഇതിനു മുന്നോടിയായി വിവിധ സേനകൾ റൂട്ട് മാർച്ചും നടത്തി. ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ക്വാഡും പരിശോധന...

Read more

പതിനായിരങ്ങളെ അന്നമൂട്ടി അയ്യപ്പ സന്നിധിയില്‍ അന്നദാനപ്പുര

ശബരിമല : സന്നിധാനത്തെ അന്നദാന മണ്ഡപത്തില്‍ പ്രതിദിനം ഏകദേശം പതിനായിരത്തോളം പേര്‍ ഭക്ഷണം കഴിക്കാനെത്തുന്നു. ശരാശരി 800850 കിലോ അരിയുടെ ചോറും കഞ്ഞിയും ഇവിടുത്തെ അടുക്കളയില്‍ നിത്യവും...

Read more

ആണ്‍വേഷംകെട്ടി വന്ന പെണ്‍കുട്ടിയെ പമ്പയില്‍ തടഞ്ഞു

ശബരിമല: പുരുഷവേഷം ധരിച്ച് ശബരിമല ദര്‍ശനത്തിനെത്തിയ പതിനഞ്ചുകാരിയെ പമ്പയില്‍ വനിതാ ദേവസ്വം ജീവനക്കാര്‍ പിടികൂടി. ആന്ധ്രപ്രദേശില്‍നിന്ന് വന്ന പെണ്‍കുട്ടിയെയാണ് പമ്പ ഗാര്‍ഡ് റൂമിന് മുന്‍പില്‍ തടഞ്ഞത്. 15 അംഗ...

Read more

അയ്യനെ കാണാന്‍ 30-ാം തവണ; പതിവ് തെറ്റിക്കാതെ ദേവന്‍

സന്നിധാനം: ചലച്ചിത്ര താരം ദേവന്‍ പതിവ് തെറ്റിക്കാതെ ഇത്തവണയും ശബരിമലയിലെത്തി. ഇത് 30-ാം തവണയാണ് ദേവന്‍ ശബരിമല ദര്‍ശനം നടത്തുന്നത്. പമ്പയില്‍ നിന്നും കാല്‍നടയായി വൈകീട്ട് 6.15ഓടെയാണ്...

Read more

ശബരിമലയില്‍ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്

സന്നിധാനം: ശബരിമലയില്‍ മണ്ഡലകാലം ആരംഭിച്ചതിന് ശേഷമുള്ള വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 5 കോടിയില്‍പരം രൂപയുടെ വര്‍ദ്ധനവ് ഉണ്ടായെന്ന് ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. അരവണ വില്‍പ്പന ഇരട്ടിയായി....

Read more
Page 1 of 2 1 2

Latest Post

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.