Saturday, January 20, 2018
25 °c
Denpasar

VIVEKANANTHAM

മാതൃപദമാണ് ലോകത്തിലേയ്ക്ക് അത്യുച്ചമായത്

പുരുഷനിലാകട്ടെ സ്ത്രീയിലാകട്ടെ ചാരിത്രമാകുന്നു ഒന്നാമതായി വേണ്ട ഗുണം. എത്രതന്നെ അപഥസഞ്ചാരം നടത്തിയവനായാലും, അവനെ സ്നേഹിക്കുന്നവളും പതിവ്രതയും സൗമ്യശീലയും ആയ ഒരു ഭാര്യയ്ക്കു നേര്‍വഴിയിലേയ്ക്കു തിരിച്ചുകൊണ്ടുവരാന്‍ കഴിയാത്ത പുരുഷന്‍...

Read more

കര്‍മ്മം ചെയ്യുന്നത് യജമാനനെപ്പോലെ ആയിരിക്കണം

നാം കര്‍മ്മം ചെയ്യുന്നത്, യജമാനനെപ്പോലെയായിരിക്കണം. അടിമയെപ്പോലെയായിരിക്കരുത്. നിരന്തരം കര്‍മ്മത്തിലേര്‍പ്പെട്ടിരിക്കുക. എന്നാല്‍ അടിമപ്പണിയെടുക്കരുത്. എല്ലാവരും കര്‍മ്മം ചെയ്യുന്നത് എങ്ങനെയെന്നു നിങ്ങള്‍ കാണുന്നില്ലേ? തികച്ചും സ്വസ്ഥമായിരിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. തൊണ്ണൂറ്റൊമ്പതു...

Read more

പരിപൂര്‍ണ്ണസ്വാര്‍ത്ഥ പരിത്യാഗം

പരിപൂര്‍ണ്ണസ്വാര്‍ത്ഥപരിത്യാഗത്തെ ഉദാഹരിക്കുന്ന ഒരു കഥയുണ്ട്. കുരുക്ഷേത്രയുദ്ധത്തിനുശേഷം പഞ്ചപാണ്ഡവന്മാര്‍ ഒരു മഹായാഗം നടത്തി, പാവങ്ങള്‍ക്കായി വളരെ വലിയ ദാനങ്ങള്‍ ചെയ്തു. യാഗത്തിന്റെ മഹത്ത്വവും സമൃദ്ധിയും കണ്ട് സര്‍വ്വജനങ്ങളും അദ്ഭുതപ്പെട്ടുപോയി....

Read more

സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് സംസ്‌കാരങ്ങളുടെ സമാഹാരമാകുന്നു

ഇതാണ് ഗീതയിലെ മര്‍മ്മഭൂതമായ ആശയം: നിരന്തരം കര്‍മ്മം ചെയ്യുക, എന്നാല്‍ കര്‍മ്മത്തില്‍ സക്തിയില്ലാതിരിക്കുക. (ഇതു മനസ്സിലാക്കുവാന്‍ സംസ്‌കാരത്തെപ്പറ്റി അല്പം അറിയേണ്ടതുണ്ട്.) സംസ്‌കാരം എന്ന പദത്തിന് ‘സഹജമായ വാസന’...

Read more

ആത്മവിദ്യാ പ്രദാതാവാണ് മനുഷ്യവര്‍ഗ്ഗത്തിന്റെ പരമോപകാരി

അന്യന്മാരുടെ ശരീരാവശ്യങ്ങളെ നിവൃത്തിച്ചുകൊടുത്ത്, ആ വിധം അവരെ സഹായിക്കുന്നതു വലിയ കാര്യംതന്നെ. എന്നാല്‍, ആ ആവശ്യത്തിന്റെ വലിപ്പവും സഹായത്തിന്റെ ദൂരവ്യാപകത്വവും അനുസരിച്ച് സഹായത്തിന്റെ മഹത്ത്വം കൂടുന്നു. ഒരാളിന്റെ...

Read more

ഇച്ഛാശക്തിയെ സൃഷ്ടിക്കുന്നത് സ്വഭാവമാകുന്നു

ലോകത്തില്‍ നാം കാണുന്ന സകലകര്‍മ്മങ്ങളും, മനുഷ്യസമുദായത്തിലെ സകലപ്രസ്ഥാനങ്ങളും, നമുക്കു ചുറ്റുമുള്ള സകല പ്രവര്‍ത്തനങ്ങളും, വിചാരത്തിന്റെ ബാഹ്യപ്രകടനം അഥവാ മനുഷ്യന്റെ ഇച്ഛാശക്തിയുടെ ബഹിര്‍പ്രകാശനം മാത്രമാകുന്നു. യന്ത്രങ്ങള്‍, ഉപകരണങ്ങള്‍, നഗരങ്ങള്‍,...

Read more

Latest Post

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.