കേരളം

മത്സ്യ കൃഷിക്ക് പാകമായ കേരളത്തിലെ റോഡുകൾ

തിരുവനന്തപുരം: കേരളത്തിലെ 70% റോഡുകളും മത്സ്യ കൃഷിക്ക് പാകമായതായി റിപ്പോർട്ടുകൾ. മഴക്കാലമായതോടു കൂടി മിക്ക റോഡുകളും വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിൽ...

Read more

മഴ ശക്തമാകും; കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം : കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. കേരളം കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലാണ് കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് നല്‍കിയിരിക്കുന്നത്....

Read more

കൊച്ചി മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്; ഓട്ടം ഇപ്പോഴും നഷ്ടത്തില്‍ തന്നെ

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്. ഗതാഗതപ്രശ്‌നത്തിന് പരിഹാരവുമായെത്തിയ മെട്രോയെ കൊച്ചിക്കാരെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചില്ലെന്നതാണ് സത്യം. മെട്രോയുടെ ഓട്ടം ഇപ്പോഴും നഷ്ടത്തില്‍ തന്നെ. തുടക്കത്തില്‍ പ്രതിമാസം...

Read more

കുമ്മനത്തെ പോലെ ഒരാളെ ഗവര്‍ണറായി ലഭിച്ച മിസോറാം ജനത ഭാഗ്യം ചെയ്യ്തവരാണെന്ന് ക്രിസോസ്റ്റം വലിയ മെത്ര പോലീത്ത

ആറന്മുള: കുമ്മനത്തെ പോലെ ഒരാളെ ഗവര്‍ണറായി ലഭിച്ച മിസോറാം ജനത ഭാഗ്യം ചെയ്യ്തവരാണെന്ന് ക്രിസോസ്റ്റം വലിയ മെത്ര പോലീത്ത. നാട്ടിലെത്തിയ ശേഷം വലിയ മെത്ര പോലീത്തയെ സന്ദര്‍ശിക്കുന്നതിനിടെയാണ്...

Read more

ദേവഹിതമറിയാന്‍ ശബരിമലയില്‍ ദേവപ്രശ്‌നമാരംഭിച്ചു

പത്തനംതിട്ട: ശബരിമലയില്‍ ദേവപ്രശ്‌നത്തിനു തുടക്കമായി. ഉത്സവത്തോടനുബന്ധിച്ച് ഉണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദേവഹിതമറിയുന്നതിനായാണ് ദേവപ്രശ്‌നം നടത്തുന്നതെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. പ്രസിദ്ധ ദൈവജ്ഞനായ ഇരിങ്ങാലക്കുട പദ്മനാഭ ശര്‍മ്മയുടെ...

Read more

കേരളത്തിന്‍റെ സാമൂഹ്യപരിവര്‍ത്തനത്തിന്‍റെ ചരിത്രം എഴുതുമ്പോള്‍ പരമേശ്വര്‍ജിയെ മാറ്റിനിര്‍ത്താനാവില്ല: മിസോറം ഗവര്‍ണ്ണര്‍

കോഴിക്കോട്: പരമേശ്വര്‍ജിയുമായി വാക്കുകള്‍ക്ക് അതീതമായ ഹൃദയ ബന്ധമാണുള്ളതെ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. പൊതു ജീവിതത്തെ സ്വാധീനിച്ച വ്യക്തിത്വമാണ് അദ്ദേഹം. കേരളത്തിന്റെ സാമൂഹ്യപരിവര്‍ത്തനത്തിന്റെ ചരിത്രം എഴുതുമ്പോള്‍ പരമേശ്വര്‍ജിയെ...

Read more

എഡിജിപിയുടെ മകളുടെ മര്‍ദനമേറ്റ പൊലീസുകാരനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസ്

തിരുവനന്തപുരം: എഡിജിപിയുടെ മകള്‍ക്കെതിരെ പരാതി നല്‍കിയ പൊലീസുകാരനെതിരെയും കേസ്. ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സായുധസേന എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍...

Read more

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി

കോഴിക്കോട്: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ കേരളത്തിലെത്തി. രാത്രി പത്തേകാലോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹം കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനത്തില്‍ കോഴിക്കോട്ടേക്ക് തിരിച്ചു. ഭാരതീയ വിചാര കേന്ദ്രം...

Read more

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഇന്ന് കേരളത്തില്‍ എത്തും

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ 14ന്  കേരളത്തില്‍ എത്തും. ആദ്യപരിപാടികള്‍ കോഴിക്കോടാണ്. വ്യാഴാഴ്ച രാത്രി 10.15 ഓടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന മിസോറാം ഗവര്‍ണര്‍ 11 ഓടെ...

Read more

സ്മാർട്ട് ക്ലാസ്റൂം സ്ഥാപിക്കുന്നതിനുള്ള ധനസഹായം നൽകി വിശ്വശാന്തി ഫൗണ്ടേഷൻ

കൊച്ചി: മോഹൻലാൽ തന്റെ അച്ഛന്റെയും അമ്മയുടെയും പേരിൽ സേവാ പ്രവർത്തനങ്ങൾ ചെയ്യുന്നതിന് ആരംഭിച്ച വിശ്വശാന്തി ഫൗണ്ടേഷൻ വയനാട്ടിൽ വനവാസി മേഖലയിൽ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് സഹായം നൽകി. ഈ...

Read more
Page 1 of 6 1 2 6
  • Trending
  • Comments
  • Latest

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.