ഫോക്കസ് വേള്‍ഡ്‌

ലൈംഗിക പീഡനം മറച്ചുവെച്ചു: ആസട്രേലിയന്‍ ആര്‍ച്ച് ബിഷപിന് രണ്ട് വര്‍ഷം തടവ്

സിഡ്നി: സഹപ്രവര്‍ത്തകന്‍ ചെയ്ത ലൈംഗിക പീഡനം മറച്ചുവെച്ച ആസട്രേലിയന്‍ കത്തോലിക്ക ആര്‍ച്ച ബിഷപ് ഫിലിപ് വില്‍സണി(67) നെ രണ്ടുവര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് കോടതി വിധിച്ചു. ന്യൂ കാസിലെ പ്രാദേശിക...

Read more
ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണസംഘം ഗാസയിലേക്ക്

ജനീവ: ഗാസയിലെ പലസ്തീനികള്‍ക്ക് നേരെയുള്ള ഇസ്രയേലി ആക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണസംഘം ഗാസയിലേക്ക്. ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ സമിതി ഗാസ വിഷയത്തില്‍ ചേര്‍ന്ന പ്രത്യേക സമ്മേളനത്തിലാണ് തീരുമാനം....

Read more
ദക്ഷിണ ചൈനാ കടലില്‍ ആണവവാഹക ശേഷിയുള്ള ചൈനീസ് യുദ്ധവിമാനം

ബീജിംഗ്: തര്‍ക്കപ്രദേശമായ തെക്കന്‍ ചൈനാ കടലില്‍ ചൈന ആണവ വാഹക ശേഷിയുള്ള യുദ്ധവിമാനം ഇറക്കി. സൈനികവത്കരണം തുടര്‍ന്നാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്ക ചൈനയ്ക്ക് മുന്നറിയിപ്പ്...

Read more
ലൈംഗികാരോപണം: ചിലിയന്‍ സഭയിലെ ബിഷപ്പുമാര്‍ രാജിവച്ചു

വത്തിക്കാന്‍: ചിലിയന്‍ കത്തോലിക്കാ സഭാ ബിഷപുമാര്‍ ലൈംഗികാരോപണ കേസുകളിൽ കുടുങ്ങിയതിനെ തുടര്‍ന്ന് രാജ്യത്തെ എല്ലാ ബിഷപ്പുമാരും രാജിവച്ചു. വിഷയം ചര്‍ച്ചചെയ്യാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ വിളിച്ചുചേര്‍ത്ത ബിഷപ്പുമാരുടെ യോഗത്തിലാണ്...

Read more
ക്യൂബയിൽ വിമാന അപകടത്തിൽ 100ലേറെ മരണം

ക്യൂബയില്‍ 104 യാത്രക്കാരും ഒമ്പത് വിമാനജോലിക്കാരും കയറിയ വിമാനം തകര്‍ന്നുവീണ് നൂറിലേറെ പേര്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. ഹവാനയിലെ ഹോസെ മാര്‍തി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന്...

Read more

വാഷിംഗ്ടൺ : അമേരിക്കയിലെ ടെക്സസിൽ സ്ക്കൂളിൽ ഉണ്ടായ വെടിവയ്പിൽ 10 പേർ‌ കൊല്ലപ്പെട്ടു. മരിച്ചവരിൽ അധികവും വിദ്യാർഥികളാണ്. ടെക്സസിലെ സാന്‍റ ഫേ സ്കൂളിൽ രാവിലെ ഒൻപത് മണിയോടെയാണ്...

Read more
ഇന്ത്യയുടെ സുരക്ഷിതത്വത്തെ തകർക്കുന്ന ഒന്നിനും കൂട്ടുനിൽക്കില്ല: ഉത്തരകൊറിയ

ന്യൂഡൽഹി ; ഇന്ത്യയുടെ സുരക്ഷിതത്വത്തെ ബാധിക്കുന്ന ഒരു പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കില്ലെന്ന് ഉത്തരകൊറിയയുടെ ഉറപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ഉത്തരകൊറിയ സന്ദർശനം നടത്തിയ വിദേശകാര്യമന്ത്രി വികെ സിംഗ് കൊറിയൻ വിദേശകാര്യമന്ത്രിയുമായി...

Read more

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ നോര്‍ത്ത് സുമാത്രയില്‍ രണ്ട് ഭീകരരെ ഭീകരവിരുദ്ധ സ്‌ക്വാഡ് വധിച്ചു. തന്‍ജുംഗ് ബലായ് നഗരത്തിലെത്തിയ ഭീകരരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്....

Read more
വിമാനചില്ലിളകി പുറത്തേയ്ക്ക് തെറിച്ച സഹപൈലറ്റിനെ പൈലറ്റ് രക്ഷപെടുത്തി

ഷാങ്ഹായി: പറക്കുന്നതിനിടെ വിമാനത്തിന്റെ മുൻഭാഗത്തെ ജനാല ചില്ല് ഇളകി സഹ പൈലറ്റ് പുറത്തേക്കു തെറിക്കുമ്പോൾ അദ്‌ഭുതകരമായി രക്ഷപെടുത്തി പൈലറ്റ് വിമാനം നിലത്തിറക്കി. 32000 അടി ഉയരെ പറക്കുമ്പോഴാണ് ചില്ല്...

Read more
മുംബൈ ഭീകരാക്രമണം: മലക്കംമറിഞ്ഞ് നവാസ് ഷെരീഫ്

കറാച്ചി: മുംബൈ ഭീകരാക്രമണത്തെ കുറിച്ചുള്ള തന്റെ പ്രസ്താവന ഇന്ത്യന്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന് പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്. മുംബൈ ഭീകരാക്രമണം പാക് സര്‍ക്കാരിന്റെ അറിവോടെയാണ് നടന്നതെന്ന്...

Read more
Page 1 of 4 1 2 4
  • Trending
  • Comments
  • Latest

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.