ജമ്മു കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്ന് ബിജെപി പിന്‍മാറി

കശ്മീര്‍: ജമ്മു കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യത്തില്‍ നിന്ന് ബിജെപി പിന്‍മാറി. പിഡിപിയുമായി ഇനി സഖ്യം തുടരാനാകില്ലെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് അറിയിച്ചു. കശ്മീരില്‍...

Read more

വിജയവാഡ: വീട് നിര്‍മിക്കാന്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി മുസ്ലീം ലീഗ് കബളിപ്പിച്ചുവെന്ന് രോഹിത് വെമുലയുടെ അമ്മ. വീട് വയ്ക്കാനായ് 20 ലക്ഷം രൂപ നല്‍കാമെന്ന് വാഗ്ദാനം...

Read more
യോഗ ദിനം പാര്‍ലമെന്റിനുള്ളില്‍ നടത്തി ഓസ്‌ട്രേലിയ

യോഗ ദിനം പാര്‍ലമെന്റിനുള്ളില്‍ നടത്തി ഓസ്‌ട്രേലിയ. മുന്‍ പ്രധാനമന്ത്രി ടോണി അബ്ബോട്ട്, വിവിധ വകുപ്പുകളിലെ നിയമപാലകര്‍ എന്നിവരുള്‍പ്പെടെ 50ലധികം ആളുകളാണ് പാര്‍ലമെന്റിനുള്ളില്‍ യോഗ അവതരിപ്പിച്ചത്. നാലാമത് ഇന്റര്‍നാഷണല്‍...

Read more

ഡല്‍ഹി; സോണിയാഗന്ധിയുടെയും, രാഹുല്‍ഗാന്ധിയുടെയും വിദേശയാത്രകള്‍ സംബന്ധിച്ച് വീണ്ടും വിവാദമുയരുന്നു. വിദേശയാത്രകളില്‍ ഇരുവരും എസ്പിജിക്കാരെ കൂടെ കൂട്ടറില്ലെന്നാണ് വെളിപ്പെടുത്തല്‍. എംപിമാരായ ഇരുവരും രഹസ്യമായി വിദേശ ട്രിപ്പുകള്‍ നടത്തുന്നത് ദുരൂഹമാണ്...

Read more

തിരുവനന്തപുരം: കേരളത്തിലെ 70% റോഡുകളും മത്സ്യ കൃഷിക്ക് പാകമായതായി റിപ്പോർട്ടുകൾ. മഴക്കാലമായതോടു കൂടി മിക്ക റോഡുകളും വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിൽ...

Read more
ഒ​രു രാ​ഷ്ട്രം, ഒ​റ്റ തെ​ര​ഞ്ഞെ​ടുപ്പ് ; ന​രേ​ന്ദ്ര മോ​ഡിയു​ടെ ആ​ശ​യ​ത്തി​നു പി​ന്തു​ണ​യു​മാ​യി ടി​ആ​ര്‍​എ​സ്

ഹൈ​ദ​രാ​ബാ​ദ്: ഒ​രു രാ​ഷ്ട്രം, ഒ​റ്റ തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡിയു​ടെ ആ​ശ​യ​ത്തി​നു പി​ന്തു​ണ​യു​മാ​യി ടി​ആ​ര്‍​എ​സ് രം​ഗ​ത്ത്. ഇന്ന് ചേ​രു​ന്ന നീ​തി ആ​യോ​ഗ് യോ​ഗ​ത്തി​ല്‍ പ്ര​ധാനമ​ന്ത്രി ഈ...

Read more
നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും

ന്യൂഡൽഹി: നീതി ആയോഗ് ഗവേണിംഗ് കൗണ്‍സിൽ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. കാർഷിക പ്രതിസന്ധിയും നരേന്ദ്ര മോദി സർക്കാരിന്‍റെ സുപ്രധാന പദ്ധതികളുടെ നടത്തിപ്പുമാണ്...

Read more
മഴ ശക്തമാകും; കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം

തിരുവനന്തപുരം : കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. കേരളം കൂടാതെ കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലാണ് കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന അറിയിപ്പ് നല്‍കിയിരിക്കുന്നത്....

Read more
കൊച്ചി മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്; ഓട്ടം ഇപ്പോഴും നഷ്ടത്തില്‍ തന്നെ

കൊച്ചി: കൊച്ചി മെട്രോയ്ക്ക് ഇന്ന് ഒരു വയസ്സ്. ഗതാഗതപ്രശ്‌നത്തിന് പരിഹാരവുമായെത്തിയ മെട്രോയെ കൊച്ചിക്കാരെല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചില്ലെന്നതാണ് സത്യം. മെട്രോയുടെ ഓട്ടം ഇപ്പോഴും നഷ്ടത്തില്‍ തന്നെ. തുടക്കത്തില്‍ പ്രതിമാസം...

Read more
ആരാധകരെ നിരാശപ്പെടുത്തി അർജന്‍റീന; ഐസ്‌ലൻഡ് പ്രതിരോധം തകർക്കാൻ കഴിഞ്ഞില്ല

ഫുട്ബോളിലെ മിശിഹായ്ക്ക് തൊട്ടതെല്ലാം പിഴച്ചപ്പോൾ ലോകകപ്പ് അരങ്ങേറ്റം ഗംഭീരമാക്കി ഐസ്‌ലൻഡ്. രണ്ടുതവണ ലോകചാംപ്യൻമാരായ അർജന്‍റീനയെ വിജയത്തിന് തുല്യമായ സമനിലയിൽ പിടിച്ചാണ് ഐസ്‌ലൻഡ് വരവറിയിച്ചത്. ഗ്രൂപ്പ് ഡിയിൽ ഇരു ടീമുകളും...

Read more

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.